"മന്നാർ ഉൾക്കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 8°28′N 79°01′E / 8.47°N 79.02°E / 8.47; 79.02
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
'{{infobox lake | image_lake = Locatie Golf van Mannar.PNG | caption_lake = | image_bathymetry = Tamil Nad...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

09:51, 9 നവംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

മന്നാർ ഉൾക്കടൽ
നിർദ്ദേശാങ്കങ്ങൾ8°28′N 79°01′E / 8.47°N 79.02°E / 8.47; 79.02
Basin countriesഇന്ത്യ, ശ്രീലങ്ക
പരമാവധി നീളം160 km (99 mi)
പരമാവധി വീതി130–275 km (81–171 mi)
ശരാശരി ആഴം1,335 m (4,380 ft)
അവലംബം[1][2]

ഗൾഫ് ഓഫ് മാന്നാർ ഇന്ത്യാ-ശ്രീലങ്കാ അതിർത്തിയിലുള്ള കടലിടുക്ക്.3600 ൽ അധികം ജീവി വർഗ്ഗങ്ങൾ ഈ മേഘലയിലുള്ളതായി കണക്കാക്കിയിട്ടുണ്ട്. 2001ൽ യുനെസ്കോയുടെ മനുഷ്യനും ജൈവ വൈവിദ്ധ്യവും( മാൻ ആന്റ് ബയൊസ്ഫിയർ പ്രോഗ്രാം) എന്ന പദ്ധതിയുടെ ഭാഗമായുള്ള ഇന്ത്യയിലെ രണ്ടാമത്തെ ബയോസ്ഫിയർ റിസർവാണ് ഗൾഫ് ഓഫ് മാന്നാർ .

References

  1. J. Sacratees, R. Karthigarani (2008). Environment impact assessment. APH Publishing. p. 10. ISBN 8131304078.
  2. Gulf of Mannar, Great Soviet Encyclopedia (in Russian)
"https://ml.wikipedia.org/w/index.php?title=മന്നാർ_ഉൾക്കടൽ&oldid=1102009" എന്ന താളിൽനിന്ന് ശേഖരിച്ചത്