"നവംബർ 13" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ky:13-Ноябрь (Жетинин айы) |
(ചെ.) added Category:നവംബർ 13 using HotCat |
||
വരി 22: | വരി 22: | ||
{{പൂർണ്ണമാസദിനങ്ങൾ}} |
{{പൂർണ്ണമാസദിനങ്ങൾ}} |
||
[[വിഭാഗം:വർഷത്തിലെ ദിനങ്ങൾ]] |
[[വിഭാഗം:വർഷത്തിലെ ദിനങ്ങൾ]] |
||
[[വർഗ്ഗം:നവംബർ 13]] |
|||
[[af:13 November]] |
[[af:13 November]] |
07:08, 9 നവംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 13 വർഷത്തിലെ 317-ാം ദിനമാണ് (അധിവർഷത്തിൽ 318). വർഷത്തിൽ 48 ദിവസം ബാക്കി.
ചരിത്രസംഭവങ്ങൾ
- 1927 - ഹഡ്സൺ നദിക്കു കുറുകേ ന്യൂയോർക്കിനേയും ന്യൂജേഴ്സിയെയും ബന്ധിപ്പിച്ചുകൊണ്ട് ഹോളണ്ട് തുരങ്കം പ്രവർത്തനമാരംഭിച്ചു.
- 1970 - കിഴക്കൻ പാകിസ്താനിൽ (ഇപ്പോഴത്തെ ബംഗ്ലാദേശ്) ഭോല എന്ന ചുഴലിക്കൊടുങ്കാറ്റ് 5 ലക്ഷത്തോളം പേരുടെ മരണത്തിനു കാരണമായി
- 1985 - കൊളംബിയയിലെ അർമെറോയിൽ നെവാഡോ ഡെൽ റൂയിസ് എന്ന അഗ്നിപര്‍വ്വത വിസ്ഫോടനം 23,000 പേരുടെ മരണത്തിനു കാരണമായി
- 1990 - വേൾഡ് വൈഡ് വെബ് ആരംഭിച്ചു.
- 1994 - സ്വീഡനിലെ വോട്ടർമാർ യൂറോപ്യൻ യൂണിയനിൽ ചേരാൻ തീരുമാനമെടുത്തു
ജന്മദിനങ്ങൾ
- 1955 -ആമേരിക്കൻ അഭിനേത്രി വൂപ്പി ഗോൾഡ്നർഗിന്റെ ജന്മദിനം
ചരമവാർഷികങ്ങൾ
മറ്റു പ്രത്യേകതകൾ
- അന്താരാഷ്ട്ര ഫോൺ ഡയറക്ടറി ദിനം