"ജനുവരി 20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) Wikipedia python library |
(ചെ.) added Category:ജനുവരി 20 using HotCat |
||
വരി 170: | വരി 170: | ||
[[zh-yue:1月20號]] |
[[zh-yue:1月20號]] |
||
[[വർഗ്ഗം:വർഷത്തിലെ ദിനങ്ങൾ]] |
[[വർഗ്ഗം:വർഷത്തിലെ ദിനങ്ങൾ]] |
||
[[വർഗ്ഗം:ജനുവരി 20]] |
|||
</noinclude> |
</noinclude> |
07:49, 8 നവംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 20 വർഷത്തിലെ 20ആം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 1256 - ഇംഗ്ലണ്ടിലെ വെസ്റ്റ്മിനിസ്റ്ററിലെവെസ്റ്റ് മിനിസ്റ്റർ കൊട്ടാരത്തിൽ ആദ്യമായി ഇംഗ്ലീഷ് പാർലമെന്റ് സമ്മേളിച്ചു
- 1840 - വില്യം രണ്ടാമൻ നെതർലാൻഡ്സിലെ രാജാവായി.
- 1885 - എൽ.എ തോംസൺ റോളർ കോസ്റ്ററിനു പേറ്റന്റ് എടുത്തു
- 1969 - ആദ്യത്തെ പൾസാർ ക്രാബ് നെബുലയിൽ കണ്ടെത്തി