"ഒല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 6: വരി 6:
{{kerala-geo-stub}}
{{kerala-geo-stub}}


[[വർഗ്ഗം:തൃശ്ശൂർ ജില്ലയിലെ ഗ്രാമങ്ങൾ]]
[[വിഭാഗം:തൃശ്ശൂർ ജില്ലയിലെ പട്ടണങ്ങൾ]]


[[en:Ollur]]
[[en:Ollur]]

10:38, 6 നവംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

തൃശ്ശൂർ ജില്ലയിലെ പ്രധാനപ്പെട്ട പട്ടണങ്ങളിലൊന്നാണ് ഒല്ലുർ. ദേശിയപാത 47 ഇതുവഴിയാണ് കടന്നു പോകുന്നത്. ദേശിയപാത 47 ൽ തൃശ്ശൂരിനും ആമ്പല്ലൂരിനും ഇടക്കാണ് ഒല്ലൂർ സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഓട്ടു വ്യവസായത്തിന്റെ ഒരു പ്രധാന മേഖലയാണ് ഒല്ലൂർ. ഇവിടെ നിരവധി ഓടു നിർമ്മാണ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്. തൃശ്ശുരിൽ നിന്നും എറണാകുളത്തേക്ക് പോകുന്ന വഴിയിലുള്ള ദേശിയപാത 47 ലെ ഒരു പ്രധാന പട്ടണമാ‍ണ് ഒല്ലൂർ. ദേശിയപാത 47 വിട്ട് തൃശ്ശുരിലേക്ക് തിരിയുന്നത് ഒല്ലൂരിൽ വച്ചാണ്‌.


"https://ml.wikipedia.org/w/index.php?title=ഒല്ലൂർ&oldid=1097904" എന്ന താളിൽനിന്ന് ശേഖരിച്ചത്