"പഞ്ചസാര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: sn:Shuga
(ചെ.) r2.7.2) (യന്ത്രം പുതുക്കുന്നു: cs:Cukr; cosmetic changes
വരി 1: വരി 1:
{{Prettyurl|Sugar}}
{{Prettyurl|Sugar}}
[[ചിത്രം:Sugar 2xmacro.jpg|right|thumb|Magnification of grains of sugar, showing their [[monoclinic]] hemihedral crystalline structure.]]
[[പ്രമാണം:Sugar 2xmacro.jpg|right|thumb|Magnification of grains of sugar, showing their [[monoclinic]] hemihedral crystalline structure.]]
{{nutritionalvalue | name = Sugar, granulated | kJ=1619 | protein=0 g | fat= 0 g | carbs = 99.98 g | sugars=99.91 g | fiber = 0 g | riboflavin_mg=0.019 | calcium_mg=1 | iron_mg=0.01 | potassium_mg=2 | water=0.03 g | source_usda=1 | right=1}}
{{nutritionalvalue | name = Sugar, granulated | kJ=1619 | protein=0 g | fat= 0 g | carbs = 99.98 g | sugars=99.91 g | fiber = 0 g | riboflavin_mg=0.019 | calcium_mg=1 | iron_mg=0.01 | potassium_mg=2 | water=0.03 g | source_usda=1 | right=1}}


വരി 15: വരി 15:
*{{dmoz|/Recreation/Collecting/Food_and_Drink_Related/Sugar/|sugar}}
*{{dmoz|/Recreation/Collecting/Food_and_Drink_Related/Sugar/|sugar}}
*[http://www.sugartech.co.za/density/index.php Density of Sugar Factory Products]
*[http://www.sugartech.co.za/density/index.php Density of Sugar Factory Products]
==അവലംബം==
== അവലംബം ==
<references/>
<references/>
{{Food-stub}}
{{Food-stub}}
വരി 36: വരി 36:
[[ce:Шекар]]
[[ce:Шекар]]
[[cr:Kashiuasht]]
[[cr:Kashiuasht]]
[[cs:Cukr (sladidlo)]]
[[cs:Cukr]]
[[cv:Сахăр]]
[[cv:Сахăр]]
[[cy:Siwgr]]
[[cy:Siwgr]]

19:56, 3 നവംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

Magnification of grains of sugar, showing their monoclinic hemihedral crystalline structure.
Sugar, granulated
100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം
ഊർജ്ജം 390 kcal   1620 kJ
അന്നജം     99.98 g
- പഞ്ചസാരകൾ  99.91 g
- ഭക്ഷ്യനാരുകൾ  0 g  
Fat0 g
പ്രോട്ടീൻ 0 g
ജലം0.03 g
റൈബോഫ്ലാവിൻ (ജീവകം B2)  0.019 mg  1%
കാൽസ്യം  1 mg0%
ഇരുമ്പ്  0.01 mg0%
പൊട്ടാസിയം  2 mg  0%
Percentages are relative to US
recommendations for adults.
Source: USDA Nutrient database
Sugars, brown
100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം
ഊർജ്ജം 380 kcal   1580 kJ
അന്നജം     97.33 g
- പഞ്ചസാരകൾ  96.21 g
- ഭക്ഷ്യനാരുകൾ  0 g  
Fat0 g
പ്രോട്ടീൻ 0 g
ജലം1.77 g
തയാമിൻ (ജീവകം B1)  0.008 mg  1%
റൈബോഫ്ലാവിൻ (ജീവകം B2)  0.007 mg  0%
നയാസിൻ (ജീവകം B3)  0.082 mg  1%
ജീവകം B6  0.026 mg2%
Folate (ജീവകം B9)  1 μg 0%
കാൽസ്യം  85 mg9%
ഇരുമ്പ്  1.91 mg15%
മഗ്നീഷ്യം  29 mg8% 
ഫോസ്ഫറസ്  22 mg3%
പൊട്ടാസിയം  346 mg  7%
സോഡിയം  39 mg3%
സിങ്ക്  0.18 mg2%
Percentages are relative to US
recommendations for adults.
Source: USDA Nutrient database

ഭക്ഷണപദാർത്ഥങ്ങൾക്ക് മധുരം നൽകുന്നതിന്‌ ഉപയോഗിക്കുന്ന ഒരു വസ്തുവാണ്‌ പഞ്ചസാര.. പഞ്ചസാരയിൽ പ്രധാനമായും സുക്രോസ്,ലാക്ടോസ്, ഗ്ലൂകോസ് എന്നീ ഘടകങ്ങൾ ഉൾപ്പെടുന്നു‌. ഭക്ഷണത്തിന്‌ മധുരം നൽകുന്നതിനാണ്‌ പഞ്ചസാര പ്രധാനമായും ഉപയോഗിക്കുന്നത്. ഇത് പൊതുവെ പരൽ രൂപത്തിലാണ് കാണപ്പെടുന്നത്. കരിമ്പിൽ നിന്നാണ് പൊതുവെ പഞ്ചസാര നിർമ്മിക്കുന്നത്. എന്നാൽ കാരറ്റിൽ നിന്നും മറ്റു കിഴങ്ങുകളിൽ നിന്നും പഞ്ചസാര ഉണ്ടാക്കുന്നുണ്ട്.

രാസസൂത്രം

C12H22O11

ഉപയോഗം

ഒരു നിത്യോപയോഗ പദാർത്ഥമാണ് പഞ്ചസാര. ചായ, കാപ്പി , മധുരപദാർത്ഥങ്ങൾ , പലഹാരം തുടങ്ങി പല ഉപയോഗങ്ങളും ഇതിന് ഉണ്ട്. ലോകത്തിൽ ഏറ്റവുമധികം പഞ്ചസാര ഉൽപ്പാദിപ്പിക്കുന്നത്. ബ്രസീൽ ആണ്‌, ആളോഹരി ഉപഭോഗത്തിന്റെ കാര്യത്തിലും ബ്രസീലാണ്‌ ഒന്നാമത്.[1]

മറ്റു കണ്ണികൾ

അവലംബം

  1. http://www.illovosugar.com/worldofsugar/internationalSugarStats.htm
"https://ml.wikipedia.org/w/index.php?title=പഞ്ചസാര&oldid=1095347" എന്ന താളിൽനിന്ന് ശേഖരിച്ചത്