"ഇന്തോ-ചൈന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
'thumb|300px|Indochina [[1886]] [[Image:Indochina.PNG|thumb|300px|'''Indochina''': Dark green: ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 5: വരി 5:
===ചരിത്രം===
===ചരിത്രം===
1887 ഒക്ടോബർ 19 ന് നിലവിൽ വന്ന ഇന്തോ-ചൈന യൂനിയൻ പിന്നീട് 1945 ൽ കംബോഡിയ,വിയറ്റ്നാം,ലവോസ് എന്നീ രാജ്യങ്ങളായി വേർപിരിഞ്ഞു.പ്രാചീന കാലം മുതൽ തന്നെ ഇവിടെ ജനവാസമുണ്ട്.മലായ്-ഇന്തോനേഷ്യൻ വർഗ്ഗക്കാരാണ് ആദിമനിവാസികൾ.[[ബുദ്ധമതം]],[[താവോയിസം]],[[കൺഫ്യൂഷനിസം]] എന്നിവയാണ് പ്രബല മതങ്ങൾ.വിയറ്റ്നാമിൽ പ്രേതാരാധനക്കാർക്കായിരുന്നു ഭൂരിപക്ഷം.ബംഗാളി-തമിഴ് വംശജരിൽ ഹിന്ദുമത്തിനും, മലായ്-ചാംപ് വംശജരിൽ ഇസ്ലാമിനും സ്വാധീനമുണ്ട്.

[[വർഗ്ഗം:പ്രാചീന ചരിത്രം]]

07:38, 2 നവംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

Indochina 1886
Indochina: Dark green: always included, Light green: usually included, Red: sometimes included.
Indochinese Region (biology): Dark and Light green.

തെക്കു കിഴക്കേ ഏഷ്യയിൽ വടക്ക് ഭാഗം ചൈനവരെയും,കിഴക്ക് ചൈനാ സമുദ്രം വരെയും വ്യപിച്ചു കിടക്കുന്ന ഒരു മുനമ്പാണ് ഇന്തോ-ചൈന . കംബോഡിയ,വിയറ്റ്നാം,ലവോസ് എന്നീ രാജ്യങ്ങൾ ഉൾക്കൊള്ളുന്ന ഈ പ്രദേശത്തിന് 740,000 ച.കി.മീ. വിസ്തീർണമുണ്ട്.

ചരിത്രം

1887 ഒക്ടോബർ 19 ന് നിലവിൽ വന്ന ഇന്തോ-ചൈന യൂനിയൻ പിന്നീട് 1945 ൽ കംബോഡിയ,വിയറ്റ്നാം,ലവോസ് എന്നീ രാജ്യങ്ങളായി വേർപിരിഞ്ഞു.പ്രാചീന കാലം മുതൽ തന്നെ ഇവിടെ ജനവാസമുണ്ട്.മലായ്-ഇന്തോനേഷ്യൻ വർഗ്ഗക്കാരാണ് ആദിമനിവാസികൾ.ബുദ്ധമതം,താവോയിസം,കൺഫ്യൂഷനിസം എന്നിവയാണ് പ്രബല മതങ്ങൾ.വിയറ്റ്നാമിൽ പ്രേതാരാധനക്കാർക്കായിരുന്നു ഭൂരിപക്ഷം.ബംഗാളി-തമിഴ് വംശജരിൽ ഹിന്ദുമത്തിനും, മലായ്-ചാംപ് വംശജരിൽ ഇസ്ലാമിനും സ്വാധീനമുണ്ട്.

"https://ml.wikipedia.org/w/index.php?title=ഇന്തോ-ചൈന&oldid=1093720" എന്ന താളിൽനിന്ന് ശേഖരിച്ചത്