"പ്രവൃത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: csb:Robòta (fizyka); cosmetic changes
(ചെ.) r2.6.4) (യന്ത്രം പുതുക്കുന്നു: be:Механічная работа
വരി 29: വരി 29:
[[ar:شغل (فيزياء)]]
[[ar:شغل (فيزياء)]]
[[ast:Trabayu (física)]]
[[ast:Trabayu (física)]]
[[be:Механічная праца]]
[[be:Механічная работа]]
[[be-x-old:Мэханічная праца]]
[[be-x-old:Мэханічная праца]]
[[bg:Работа]]
[[bg:Работа]]

02:05, 1 നവംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

Wiktionary
Wiktionary
പ്രവൃത്തി എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
പ്രവൃത്തി
Common symbols
W
SI unitജൂൾ
SI dimension\mathsf{L}^2 \mathsf{M} \mathsf{T}^{-2}
Derivations from
other quantities
W = F · d
W = τ θ

ബലവും സ്ഥാനാന്തരവും സദിശം ആണ്. ഒരു ബലം ഉണ്ടാക്കുന്ന സ്ഥാനാന്തരം അറിഞ്ഞാൽ (സ്ഥാനാന്താരത്തിന്റെ ദിശയും അറിയണം) പ്രവൃത്തിയുടെ അളവ് കണക്കാക്കാൻ സാധിക്കും, അഥവാ ബലവും സ്ഥാനാന്തരവും തമ്മിലുള്ള അദിശ ഗുണാങ്കമാണ് ആ ബലം അവിടെ ഉണ്ടാക്കുന്ന പ്രവൃത്തി.[1]

സമവാക്യം

ഭൗതിക ശാസ്ത്രത്തിൽ ബലത്തിനെ 'f ' അക്ഷരം കൊണ്ടും സ്ഥാനാന്തരത്തിനെ 's ' അക്ഷരത്താലുമാണ് സൂചിപ്പിക്കാറുള്ളത്.

പ്രവൃത്തി: ( ഇവിടെ ബലവും സ്ഥാനാന്തരവും തമ്മിലുള്ള കോണളവു കാണിക്കുന്നു).

അവലംബം

  1. http://www.physicsclassroom.com/class/energy/u5l1a.cfm
"https://ml.wikipedia.org/w/index.php?title=പ്രവൃത്തി&oldid=1092692" എന്ന താളിൽനിന്ന് ശേഖരിച്ചത്