"ഉപയോക്താവിന്റെ സംവാദം:Kiran Gopi" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 135: വരി 135:


അയ്യോ താങ്കൾ എന്റെ എല്ലാ തിരുത്തും റിവേർട്ട് ചെയ്തോ? എപ്പോൾ എന്റെ തിരുത്തുകൾ പൂജ്യം ആണല്ലോ? [http://toolserver.org/~soxred93/pcount/index.php?name=DivineKusumamAbraham&lang=ml&wiki=wikipedia|ഇവിടെ] നോക്കിക്കേ, കണ്ടോ എപ്പോൾ എനിക്ക് എത്ര തിരുത്തായി?[[ഉപയോക്താവ്:DivineKusumamAbraham|DivineKusumamAbraham]] 12:16, 26 ഒക്ടോബർ 2011 (UTC)
അയ്യോ താങ്കൾ എന്റെ എല്ലാ തിരുത്തും റിവേർട്ട് ചെയ്തോ? എപ്പോൾ എന്റെ തിരുത്തുകൾ പൂജ്യം ആണല്ലോ? [http://toolserver.org/~soxred93/pcount/index.php?name=DivineKusumamAbraham&lang=ml&wiki=wikipedia|ഇവിടെ] നോക്കിക്കേ, കണ്ടോ എപ്പോൾ എനിക്ക് എത്ര തിരുത്തായി?[[ഉപയോക്താവ്:DivineKusumamAbraham|DivineKusumamAbraham]] 12:16, 26 ഒക്ടോബർ 2011 (UTC)

[[ഉപയോക്താവ്:Njavallil/Mainpage| ഇത്]] നോക്കിയശേഷം എൻറെ ഇംഗ്ലീഷ് വികിയിൽ comment ചെയ്യാമോ? look at my talk page..[[ഉപയോക്താവ്:Njavallil|Njavallil]] 15:12, 30 ഒക്ടോബർ 2011 (UTC)

15:12, 30 ഒക്ടോബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

പഴയ സംവാദങ്ങൾ

വർഗ്ഗങ്ങൾ ശരിയാക്കുന്നതിനു്

കേരള നിയമസഭയിലെ മന്ത്രിമാരുടെ വർഗ്ഗങ്ങൾ ക്രമീകരിക്കുന്നതിനു് അനൂപ് | Anoop 13:31, 23 ഓഗസ്റ്റ് 2011 (UTC)[മറുപടി]
നന്ദി അനൂപ് :) --കിരൺ ഗോപി 13:33, 23 ഓഗസ്റ്റ് 2011 (UTC)[മറുപടി]

Chevayur

ചേവായൂർ ആണ് -- റസിമാൻ ടി വി 07:13, 24 ഓഗസ്റ്റ് 2011 (UTC)[മറുപടി]

ഇതു രണ്ടും ഒരാളാണോ? അതോ രണ്ടുപേരോ. ഡോണ്ഡ് കൺഫ്യൂസ് കണ്ടു, എങ്കിലും ഒന്നു വിശദമാക്കിയാൽ കൊള്ളാം.
ഇരുവരുടേയും മാതാപിതാക്കന്മാരുടെ പേർ ഒന്നുതന്നെ. ജനന തീയതി രണ്ടും. --രാജേഷ് ഉണുപ്പള്ളി Talk‍ 08:39, 24 ഓഗസ്റ്റ് 2011 (UTC)[മറുപടി]

ബാലൻ കെ. നായർ

ബാലൻ കെ. നായർ എന്ന ലേഖനത്തിലേക്കായി ഒരു ചിത്രം അപ്ലോഡ് ചെയ്തിരുന്നു. "Balan k nair1.jpg" പക്ഷെ ഇൻഫോ ബോക്സിൽ ഈ ചിത്രം വരുന്നില്ല. -- Raghith 10:25, 24 ഓഗസ്റ്റ് 2011 (UTC)[മറുപടി]

ശരിയായി അതിന്റെ image_size = 1 ആണ് ഉണ്ടായിരുന്നത്. -- Raghith 10:27, 24 ഓഗസ്റ്റ് 2011 (UTC)[മറുപടി]

അരിപ്പ

അത് ഐ.പിയേയും തടയുന്നുണ്ട്.--Vssun (സുനിൽ) 06:00, 25 ഓഗസ്റ്റ് 2011 (UTC)[മറുപടി]

Deletion of photograph of Vimal Jyothi Engineering College

File:Vimal-Jyothi-Engineering-College.jpg Pay attention to copyright File:Vimal-Jyothi-Engineering-College.jpg has been marked as a copyright violation. Wikimedia Commons only accepts free content—that is, images and other media files that can be used by anyone, for any purpose. For details on what is acceptable, please read Commons:Licensing. For images, you may find Commons:Image casebook useful. You can ask questions about Commons policies in Commons:Help desk.

The file you added has been deleted. If you believe that the deletion was not in accordance with policy, you may request undeletion.

Afrikaans | العربية | Asturianu | ‪Беларуская (тарашкевіца)‬ | Български | Català | Česky | Dansk | Deutsch | ‪Deutsch (Sie-Form)‬ | Ελληνικά | English | Español | فارسی | Suomi | Français | עברית | Magyar | Italiano | 日本語 | 한국어 | Македонски | മലയാളം | Plattdüütsch | Nederlands | ‪Norsk (nynorsk)‬ | ‪Norsk (bokmål)‬ | Polski | Português | Português do Brasil | Русский | Slovenčina | Svenska | Türkçe | Tiếng Việt | ‪中文(简体)‬ | ‪中文(繁體)‬ | +/−

Kiran Gopi (talk) 13:38, 25 August 2011 (UTC)

If a photograph taken by me,(not taken from any source, a photograph of an institution) is uploaded in the commons, how it will become copy right violation? Please let me know. Chithram Chithram 08:12, 28 ഓഗസ്റ്റ് 2011 (UTC)

വാമനപുരം നദി

എന്താണ് ഈ നദിയുടെ ലേഖനം എടുത്തു കളഞ്ഞത് ? (2010-ലാണ്) --രാജേഷ് ഉണുപ്പള്ളി Talk‍ 16:16, 28 ഓഗസ്റ്റ് 2011 (UTC)[മറുപടി]

കാപ്പിക്കൊരു കുറിപ്പ്

ഈ മഴക്കാലത്ത് തന്ന ചൂടുകാപ്പിക്ക് ഒരുപാടു നന്ദി. --വിക്കിറൈറ്റർ : സംവാദം 15:29, 30 ഓഗസ്റ്റ് 2011 (UTC)[മറുപടി]

താരകത്തിനൊരു ചിയേഴ്സ്

താരകത്തിനൊരു ചിയേഴ്സ്. പക്ഷെ 20,000 തികയ്ക്കാൻ ഞാൻ പ്രത്യേകിച്ചൊന്നും ചെയ്തില്ല :) അനൂപ് | Anoop 14:33, 6 സെപ്റ്റംബർ 2011 (UTC)[മറുപടി]
പൂസായിപോയി :) --കിരൺ ഗോപി 14:35, 6 സെപ്റ്റംബർ 2011 (UTC)[മറുപടി]

സംവാദം:കെ.എം. ജോർജ്ജ് (വിവക്ഷകൾ)

സംവാദം:കെ.എം. ജോർജ്ജ് (വിവക്ഷകൾ) കാണുക. --Vssun (സുനിൽ) 15:12, 6 സെപ്റ്റംബർ 2011 (UTC)[മറുപടി]

ഇതൊന്നു നോക്കൂ

ഇത് ഒന്നു ശരിയാക്കിത്തരൂ... മലയാളത്തിൽ അവിടെ കൊടുത്തതിനു പറ്റിയ ചെറിയ വാക്കുകളുണ്ടോ? പിന്നെ കരിയർ എന്നതിന് എന്തെഴുതും? --വിക്കിറൈറ്റർ : സംവാദം 12:28, 8 സെപ്റ്റംബർ 2011 (UTC)[മറുപടി]

ഫലകം:Infobox_Indian_politician

Constituency യുടെ c ചെറിയക്ഷരമായിരുന്നു വേണ്ടിയിരുന്നത്, അത് ശരിയാക്കിയിട്ടുണ്ട്, പിന്നെ chiefminister എന്നൊരു ഐച്ഛികം ഫലകത്തിലില്ലാത്തതുകൊണ്ടാണ് വരാത്തത്, വേണമെങ്കിൽ അത് കൂട്ടിച്ചേർക്കാവുന്നതേയുള്ളൂ, പക്ഷെ അതിന്റെ ആവശ്യമുണ്ടോ ?— ഈ തിരുത്തൽ നടത്തിയത് Deepugn (സംവാദംസംഭാവനകൾ)

തക്കാളിത്തവള

തവള എന്നതല്ലെ കുടുംബം, തക്കാളിത്തവള എന്നത് ഉപകുടുംബം മാത്രമല്ലെ , തെറ്റാണെങ്കിൽ തിരുത്തിക്കോളൂ. -- Raghith 06:46, 15 സെപ്റ്റംബർ 2011 (UTC)[മറുപടി]

അതെ ആ വർഗ്ഗമൊന്നു മെച്ചപ്പെടുത്തിയെടുക്കണം.-- Raghith 08:11, 15 സെപ്റ്റംബർ 2011 (UTC)[മറുപടി]
"ജന്തുജാലം" എന്ന വർഗ്ഗം നോക്കൂ. ഇത് മൊത്തമായി ഒന്ന് തിരുത്തേണ്ടി വരും. -- Raghith 08:14, 15 സെപ്റ്റംബർ 2011 (UTC)[മറുപടി]

വർഗ്ഗം

കൈ --Vssun (സുനിൽ) 02:48, 23 സെപ്റ്റംബർ 2011 (UTC)[മറുപടി]

സംവാദതാൾ

വ്യക്തി വിവരമോ?--റോജി പാലാ 07:05, 23 സെപ്റ്റംബർ 2011 (UTC)[മറുപടി]

സംവാദം:ദി റാവിസ്

You have new messages
You have new messages
നമസ്കാരം, Kiran Gopi. താങ്കൾക്ക് സംവാദം:ദി റാവിസ് എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--റോജി പാലാ 14:58, 23 സെപ്റ്റംബർ 2011 (UTC)[മറുപടി]

സി.എച്ച്. കണാരൻ

അങ്ങനെയൊരു ചിത്രം നിലവിലുണ്ടായിരുന്നില്ല, അത് ഞാൻ അപ്ലോഡ് ചെയ്തതാണ്. -- Raghith 08:43, 27 സെപ്റ്റംബർ 2011 (UTC)[മറുപടി]

ഞാൻ ആ താൾ തുറന്നപ്പോൾ ഇൻഫോബോക്സിൽ ചിത്രം കാണാൻ കഴിഞ്ഞില്ല, ചിലപ്പോൾ മുഴുവനും ലോഡ് ആകാത്തതിനാലാകണം. അബദ്ധം പറ്റി.-- Raghith 09:12, 27 സെപ്റ്റംബർ 2011 (UTC)[മറുപടി]

കാർത്തികേയൻ (വിവക്ഷകൾ)

കാർത്തികേയൻ (വിവക്ഷകൾ) എന്നതിൽ 2 താളല്ലേ കാണുന്നുള്ളൂ, 2ൽ കൂടുതൽ വേണ്ടേ? --വൈശാഖ്‌ കല്ലൂർ 11:26, 27 സെപ്റ്റംബർ 2011 (UTC)[മറുപടി]

ഒറ്റവരിലേഖനം : ഫലകം

ഈ തിരുത്ത് എന്താണെന്ന്/എന്തിനാണെന്ന് പറയാമോ?(മുന്നേ ഉണ്ടായിരുന്നതു, ഇപ്പോൾ നിലവിലുള്ളതുമായ ഒറ്റവരി ലേഖനത്തിന്റെ ഫലകങ്ങൾ തമ്മിലുള്ള വ്യത്യാസം) --വൈശാഖ്‌ കല്ലൂർ 11:31, 28 സെപ്റ്റംബർ 2011 (UTC)[മറുപടി]

ഒറ്റവരിലേഖനം ഫലകത്തിനെന്താണു പ്രശ്നം എന്നു പറയാമോ? --അനൂപ് | Anoop 12:15, 28 സെപ്റ്റംബർ 2011 (UTC)[മറുപടി]

ഫലകം:ഒറ്റവരി ലേഖനം

പ്രവർത്തിക്കുന്നുണ്ടല്ലോ, കുഴപ്പമൊന്നുമില്ലാതെ! --ജുനൈദ് | Junaid (സം‌വാദം) 14:39, 28 സെപ്റ്റംബർ 2011 (UTC)[മറുപടി]

ഒന്നാം നിയമസഭ ചിത്രം

ഇതിനുതന്നെയാണ് ഏറ്റവും യോജിച്ച ന്യായോപയോഗം. പൊതുലേഖനത്തിലെ ഉപയോഗം ന്യായമാണോ എന്ന് ഇപ്പോൾ സംശയമായി. :-) --Vssun (സുനിൽ) 15:56, 28 സെപ്റ്റംബർ 2011 (UTC)[മറുപടി]

നമസ്കാരം

വണക്കം, ഞാൻ എന്നെ കാര്യനിർവാഹകനായി മലയാളം വികിപീടിയയിൽ സ്വീകരിക്കണം എന്ന് അപേക്ഷിച്ചിരിക്കുന്നു. താങ്കളുടെ അഭിപ്രായം അറിയിക്കുക. Request for adminship. ഡിവൈൻകുസുമംഎബ്രഹാം 15:12, 1 ഒക്ടോബർ 2011 (UTC)[മറുപടി]

കേരള പോലീസ്

എന്റെ തെറ്റ് , അറിഞ്ഞു കൊണ്ട് ചെയ്തതല്ല, ഇൻഫൊ ബോക്സ് ആഡ് ചെയ്തപ്പോൾ അതിലുള്ള മൂന്ന് ചിത്രങ്ങൾ കാണാതെയിരുന്നു, അത് അപ്ലോഡ് ചെയ്തതിന്റെ കൂട്ടത്തിൽ നിലവിലുള്ള ഒരു ചിത്രവും അപ്ലോഡ് ആയി . -- Raghith 17:17, 2 ഒക്ടോബർ 2011 (UTC)[മറുപടി]

പ്രധാന താളിന് ഒരു ഡിസൈൻ മാറ്റം

പ്രധാന താൾ ഡിസൈൻ നിർദ്ദേശത്തിന്റെ ഭാഗമായി ഞാൻ ഇത് സമർപ്പിക്കുന്നു.കണ്ട് അഭിപ്രായം അറിയിക്കുക.തെറ്റുകുൾ പരിഹരിക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയോടെ--നിജിൽ 14:52, 4 ഒക്ടോബർ 2011 (UTC)[മറുപടി]

ശബരിമല

സംവാദം:ശബരിമല കാണുക. --Vssun (സുനിൽ) 02:12, 5 ഒക്ടോബർ 2011 (UTC)[മറുപടി]

പ്രമാണം:UltramicroscopeSchematicDrawing.jpg

ഇംഗ്ലീഷ് വിക്കിയിൽ നിന്നും എടുത്തതാണ് , പറ്റില്ല എന്നുണ്ടെങ്കിൽ ഒഴിവാക്കാവുന്നതാണ്. -- Raghith 12:32, 14 ഒക്ടോബർ 2011 (UTC)[മറുപടി]

ശ്രമിക്കാം. -- Raghith 07:44, 15 ഒക്ടോബർ 2011 (UTC)[മറുപടി]

കാർട്ടൂൺ

ഇപ്പോൾ edit ചെയ്തു കൊണ്ടിരിക്കുന്ന കുട്ടി (കാർട്ടൂണിസ്റ്റ്)‎ എന്ന ലേഖനത്തിൽ ഇവിടെയുള്ള അദ്ദേഹത്തിന്റെ കാർട്ടൂൺ ചേർക്കുവാനാകുമോ? എങ്കിൽ ആവശ്യമായ ലൈസൻസ് പ്രകാരം ഒന്നു അപ്‌ലോഡിത്തരാമോ? --Johnchacks 04:52, 25 ഒക്ടോബർ 2011 (UTC)[മറുപടി]

ഒരു ചിന്ന പ്രോബ്ലം

അയ്യോ താങ്കൾ എന്റെ എല്ലാ തിരുത്തും റിവേർട്ട് ചെയ്തോ? എപ്പോൾ എന്റെ തിരുത്തുകൾ പൂജ്യം ആണല്ലോ? [1] നോക്കിക്കേ, കണ്ടോ എപ്പോൾ എനിക്ക് എത്ര തിരുത്തായി?DivineKusumamAbraham 12:16, 26 ഒക്ടോബർ 2011 (UTC)[മറുപടി]

ഇത് നോക്കിയശേഷം എൻറെ ഇംഗ്ലീഷ് വികിയിൽ comment ചെയ്യാമോ? look at my talk page..Njavallil 15:12, 30 ഒക്ടോബർ 2011 (UTC)[മറുപടി]