"ജൂൺ 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.6.5) (യന്ത്രം പുതുക്കുന്നു: sh:1. 6. |
(ചെ.) Wikipedia python library |
||
വരി 1: | വരി 1: | ||
'''ജൂൺ 1''' [[ഗ്രിഗോറിയൻ കലണ്ടർ]] പ്രകാരം വർഷത്തിലെ 152 ആം ദിനമാണ് (അധിവർഷത്തിൽ 153). |
<noinclude>'''ജൂൺ 1''' [[ഗ്രിഗോറിയൻ കലണ്ടർ]] പ്രകാരം വർഷത്തിലെ 152 ആം ദിനമാണ് (അധിവർഷത്തിൽ 153). |
||
== ചരിത്രസംഭവങ്ങൾ == |
== ചരിത്രസംഭവങ്ങൾ == |
||
</noinclude> |
|||
* 193 - റോമൻ ചക്രവർത്തി [[ദിദിയുസ് ജൂലിയാനസ്]] വധിക്കപ്പെട്ടു. |
* 193 - റോമൻ ചക്രവർത്തി [[ദിദിയുസ് ജൂലിയാനസ്]] വധിക്കപ്പെട്ടു. |
||
* 1792 - [[കെന്റക്കി]] [[യു.എസ്.എ.|അമേരിക്കൻ ഐക്യനാടുകളിലെ]] പതിനഞ്ചാമത് സംസ്ഥാനമായി ചേർക്കപ്പെട്ടു. |
* 1792 - [[കെന്റക്കി]] [[യു.എസ്.എ.|അമേരിക്കൻ ഐക്യനാടുകളിലെ]] പതിനഞ്ചാമത് സംസ്ഥാനമായി ചേർക്കപ്പെട്ടു. |
||
വരി 10: | വരി 11: | ||
* 2001 - [[നേപ്പാൾ|നേപ്പാളിലെ]] ദീപേന്ദ്ര രാജകുമാരൻ അത്താഴത്തിനിടെ കുടുംബാംഗങ്ങളെ വെടിവച്ചു കൊന്നു. |
* 2001 - [[നേപ്പാൾ|നേപ്പാളിലെ]] ദീപേന്ദ്ര രാജകുമാരൻ അത്താഴത്തിനിടെ കുടുംബാംഗങ്ങളെ വെടിവച്ചു കൊന്നു. |
||
<noinclude> |
|||
== ജന്മദിനങ്ങൾ == |
== ജന്മദിനങ്ങൾ == |
||
* 1926 - [[മെർലിൻ മൺറോ]], വിവാദ ഹോളിവുഡ് ചലച്ചിത്ര താരം. |
* 1926 - [[മെർലിൻ മൺറോ]], വിവാദ ഹോളിവുഡ് ചലച്ചിത്ര താരം. |
||
വരി 176: | വരി 178: | ||
[[zh-min-nan:6 goe̍h 1 ji̍t]] |
[[zh-min-nan:6 goe̍h 1 ji̍t]] |
||
[[zh-yue:6月1號]] |
[[zh-yue:6月1號]] |
||
</noinclude> |
01:17, 30 ഒക്ടോബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
ജൂൺ 1 ഗ്രിഗോറിയൻ കലണ്ടർ പ്രകാരം വർഷത്തിലെ 152 ആം ദിനമാണ് (അധിവർഷത്തിൽ 153).
ചരിത്രസംഭവങ്ങൾ
- 193 - റോമൻ ചക്രവർത്തി ദിദിയുസ് ജൂലിയാനസ് വധിക്കപ്പെട്ടു.
- 1792 - കെന്റക്കി അമേരിക്കൻ ഐക്യനാടുകളിലെ പതിനഞ്ചാമത് സംസ്ഥാനമായി ചേർക്കപ്പെട്ടു.
- 1796 - ടെന്നിസി അമേരിക്കൻ ഐക്യനാടുകളിലെ പതിനാറാമതു സംസ്ഥാനമായി ചേർക്കപ്പെട്ടു.
- 1869 - തോമസ് എഡിസൺ വൈദ്യുത വോട്ടിങ്ങ് യന്ത്രത്തിന്റെ പേറ്റന്റ് സമ്പാദിച്ചു.
- 1980 - സി. എൻ. എൻ. സംപ്രേഷണം ആരംഭിച്ചു.
- 1990 - രാസായുധ നിർമ്മാണം അവസാനിപ്പിക്കുവാനുള്ള ഉടമ്പടിയിൽ അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷും സോവ്യറ്റ് നേതാവ് ഗോർബചോവും ഒപ്പുവച്ചു.
- 2001 - നേപ്പാളിലെ ദീപേന്ദ്ര രാജകുമാരൻ അത്താഴത്തിനിടെ കുടുംബാംഗങ്ങളെ വെടിവച്ചു കൊന്നു.
ജന്മദിനങ്ങൾ
- 1926 - മെർലിൻ മൺറോ, വിവാദ ഹോളിവുഡ് ചലച്ചിത്ര താരം.
- 1965 - നിജെൽ ഷോർട്ട്, ഇംഗ്ലണ്ടിൽ നിന്നുള്ള രാജ്യാന്തര ചെസ് താരം.
- 1970 -മാധവൻ, തമിഴ് ചലച്ചിത്ര താരം.
- 1982 - ജസ്റ്റിൻ ഹെനിൻ, ബെൽജിയത്തിൽ നിന്നുള്ള വനിതാ ടെന്നിസ് താരം.
ചരമവാർഷികങ്ങൾ
- 1846 - ഗ്രിഗറി പതിനാറാമൻ മാർപ്പാപ്പ.
- 1868 -ജയിംസ് ബുക്കാനൻ, അമേരിക്കയുടെ പതിനഞ്ചാമത്തെ പ്രസിഡന്റ്.
- 1968 - അമേരിക്കൻ സാഹിത്യകാരിയും സാമൂഹ്യപ്രവർത്തകയുമായ ഹെലൻ കെല്ലർ
- 1996 - നീലം സഞ്ജീവ റെഡ്ഡി, ഇന്ത്യയുടെ അഞ്ചാമത് രാഷ്ട്രപതി.
- 2002 - ഹാൻസി ക്രോണ്യേ, ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ.