"ഓഗസ്റ്റ് 22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.5.5) (യന്ത്രം ചേർക്കുന്നു: diq:22 Tebaxe |
(ചെ.) Wikipedia python library |
||
വരി 1: | വരി 1: | ||
__NOEDITSECTION__ |
<noinclude>__NOEDITSECTION__ |
||
[[ഗ്രിഗോറിയൻ കലണ്ടർ]] പ്രകാരം '''ഓഗസ്റ്റ് 22''' വർഷത്തിലെ 234 (അധിവർഷത്തിൽ 235)-ാം ദിനമാണ്. |
[[ഗ്രിഗോറിയൻ കലണ്ടർ]] പ്രകാരം '''ഓഗസ്റ്റ് 22''' വർഷത്തിലെ 234 (അധിവർഷത്തിൽ 235)-ാം ദിനമാണ്. |
||
== ചരിത്രസംഭവങ്ങൾ == |
== ചരിത്രസംഭവങ്ങൾ == |
||
</noinclude> |
|||
*[[1639]] - തദ്ദേശീയരായ നായക് ഭരണാധികാരികളിൽ നിന്നും സ്ഥലം വിലക്കു വാങ്ങി, [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി]] [[മദ്രാസ്]] നഗരം സ്ഥാപിച്ചു. |
*[[1639]] - തദ്ദേശീയരായ നായക് ഭരണാധികാരികളിൽ നിന്നും സ്ഥലം വിലക്കു വാങ്ങി, [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി]] [[മദ്രാസ്]] നഗരം സ്ഥാപിച്ചു. |
||
*[[1827]] - [[ജോസെ ഡി ല മാർ]] [[പെറു|പെറുവിന്റെ]] പ്രസിഡണ്ടായി. |
*[[1827]] - [[ജോസെ ഡി ല മാർ]] [[പെറു|പെറുവിന്റെ]] പ്രസിഡണ്ടായി. |
||
വരി 13: | വരി 14: | ||
*[[1972]] - വർഗ്ഗീയനയങ്ങളെ മുൻനിർത്തി [[റൊഡേഷ്യ|റൊഡേഷ്യയെ]] [[അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി|അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയിൽ]] നിന്നും പുറത്താക്കി. |
*[[1972]] - വർഗ്ഗീയനയങ്ങളെ മുൻനിർത്തി [[റൊഡേഷ്യ|റൊഡേഷ്യയെ]] [[അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി|അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയിൽ]] നിന്നും പുറത്താക്കി. |
||
*[[1989]] - [[നെപ്റ്റ്യൂൺ|നെപ്റ്റ്യൂണിന്റെ]] ആദ്യവലയം കണ്ടെത്തി. |
*[[1989]] - [[നെപ്റ്റ്യൂൺ|നെപ്റ്റ്യൂണിന്റെ]] ആദ്യവലയം കണ്ടെത്തി. |
||
<noinclude> |
|||
== ജന്മദിനങ്ങൾ == |
== ജന്മദിനങ്ങൾ == |
||
വരി 164: | വരി 166: | ||
[[zh-min-nan:8 goe̍h 22 ji̍t]] |
[[zh-min-nan:8 goe̍h 22 ji̍t]] |
||
[[zh-yue:8月22號]] |
[[zh-yue:8月22號]] |
||
</noinclude> |
18:41, 29 ഒക്ടോബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് 22 വർഷത്തിലെ 234 (അധിവർഷത്തിൽ 235)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 1639 - തദ്ദേശീയരായ നായക് ഭരണാധികാരികളിൽ നിന്നും സ്ഥലം വിലക്കു വാങ്ങി, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി മദ്രാസ് നഗരം സ്ഥാപിച്ചു.
- 1827 - ജോസെ ഡി ല മാർ പെറുവിന്റെ പ്രസിഡണ്ടായി.
- 1848 - ന്യൂ മെക്സിക്കോ അമേരിക്കൻ ഐക്യനാടുകളുടെ ഭാഗമായി.
- 1864 - പന്ത്രണ്ടു രാജ്യങ്ങൾ ആദ്യ ജനീവ കൺവെൻഷനിൽ ഒപ്പു വച്ചു. റെഡ് ക്രോസ്സ് രൂപവൽക്കരിക്കപ്പെട്ടു.
- 1941 - രണ്ടാം ലോകമഹായുദ്ധം: ജർമ്മൻ പട ലെനിൻഗ്രാഡിലെത്തി.
- 1942 - രണ്ടാം ലോകമഹായുദ്ധം: അച്ചുതണ്ടു ശക്തികൾക്കെതിരെ ബ്രസീൽ യുദ്ധം പ്രഖ്യാപിച്ചു.
- 1944 - രണ്ടാം ലോകമഹായുദ്ധം: സോവിയറ്റ് യൂണിയൻ റൊമാനിയ പിടിച്ചടക്കി.
- 1962 - ഫഞ്ചു പ്രസിഡണ്ട് ചാൾസ് ഡി ഗോളിനെതിരെയുള്ള ഒരു വധശ്രമം പരാജയപ്പെട്ടു.
- 1972 - വർഗ്ഗീയനയങ്ങളെ മുൻനിർത്തി റൊഡേഷ്യയെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയിൽ നിന്നും പുറത്താക്കി.
- 1989 - നെപ്റ്റ്യൂണിന്റെ ആദ്യവലയം കണ്ടെത്തി.