"ഏപ്രിൽ 30" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: diq:30 Nisane
(ചെ.) വർഗ്ഗം:വർഷത്തിലെ ദിനങ്ങൾ
വരി 161: വരി 161:
[[zh-min-nan:4 goe̍h 30 ji̍t]]
[[zh-min-nan:4 goe̍h 30 ji̍t]]
[[zh-yue:4月30號]]
[[zh-yue:4月30號]]
[[വർഗ്ഗം:വർഷത്തിലെ ദിനങ്ങൾ]]

16:51, 29 ഒക്ടോബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഏപ്രിൽ 30 വർഷത്തിലെ 120(അധിവർഷത്തിൽ 121)-ാം ദിനമാണ്.

ചരിത്രസംഭവങ്ങൾ

  • 313 - റോമൻ ചക്രവർത്തിയായ ലിസിനിയസ് കിഴക്കൻ റോമാസാമ്രാജ്യം സം‌യോജിപ്പിച്ച് തന്റെ ഭരണത്തിനു കീഴിലാക്കി.
  • 1006 - രേഖപ്പെടുത്തപ്പെട്ടതിൽ ഏറ്റവും തിളക്കമേറിയ സൂപ്പർനോവ SN 1006 ലൂപ്പസ് കോൺസ്റ്റലേഷനിൽ പ്രത്യക്ഷപ്പെട്ടു.
  • 1492- സ്പെയിൻ ക്രിസ്റ്റഫർ കൊളംബസിനു പര്യവേഷണത്തിനുള്ള അനുമതി നൽകി.
  • 1803 - അമേരിക്ക ലൂയീസിയാന പ്രദേശം ഫ്രാൻസിൽ നിന്നു 15 മില്യൺ ഡോളറിനു വാങ്ങി.
  • 1945 - രണ്ടാം ലോകമഹായുദ്ധം: ഹിറ്റ്ലറും ഇവാ ബ്രൗണും ആത്മഹത്യ ചെയ്തു.
  • 1999 - കംബോഡിയ ആസിയാനിൽ ചേർന്നു.

ജന്മദിനങ്ങൾ

ചരമവാർഷികങ്ങൾ

മറ്റു പ്രത്യേകതകൾ

"https://ml.wikipedia.org/w/index.php?title=ഏപ്രിൽ_30&oldid=1090546" എന്ന താളിൽനിന്ന് ശേഖരിച്ചത്