"എക്സ്.എം.എൽ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.6.4) (യന്ത്രം പുതുക്കുന്നു: id:EML
വരി 60: വരി 60:
[[hu:XML]]
[[hu:XML]]
[[ia:XML]]
[[ia:XML]]
[[id:Extensible markup language]]
[[id:EML]]
[[is:XML]]
[[is:XML]]
[[it:XML]]
[[it:XML]]

16:47, 26 ഒക്ടോബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

എക്സ്ടെൻസിബിൾ മാർക്കപ്പ് ലാംഗ്വേജ് (Extensible Markup Language)
എക്സ്റ്റൻഷൻ.xml
ഇന്റർനെറ്റ് മീഡിയ തരംapplication/xml, text/xml (deprecated)
യൂനിഫോം ടൈപ്പ് ഐഡന്റിഫയർpublic.xml
വികസിപ്പിച്ചത്വേൾഡ് വൈഡ് വെബ് കൺസോർഷ്യം
ഫോർമാറ്റ് തരംമാർക്കപ്പ് ഭാഷ
പ്രാഗ്‌രൂപംSGML
പരിഷ്കൃതരൂപംXHTML, RSS, Atom, ...
മാനദണ്ഡങ്ങൾ1.0 (Fourth Edition) 1.1 (Second Edition)

ഒരു പ്രത്യേക രീതിയിലുള്ള മാർക്കപ്പ് ഭാഷകൾ സൃഷ്ടിക്കാനുള്ള ഒരു സാധാരണോപയോഗ നിർദ്ദേശമാണ്‌ [1] എക്സ്ടെൻസിബിൾ മാർക്കപ്പ് ലാംഗ്വേജ്(Extensible Markup Language) അല്ലെങ്കിൽ എക്സ്.എം.എൽ. (XML) എന്നറിയപ്പെടുന്നത്. ഇത് ഉപയോഗിച്ച് കമ്പ്യൂട്ടർ പ്രോഗ്രാമർക്ക് അവരുടെതായ എലമെന്റുകൾ(elements) സൃഷ്ടിക്കാൻ കഴിയും.ഇതിന്റെ പ്രാഥമിക ഉപയോഗം ശേഖരിച്ചുവെക്കുന്ന വിവരത്തെ(Data) പങ്കു വെക്കുക എന്നതാണ്‌. പങ്കു വെക്കപ്പെടുന്നത് മിക്കവാറും ഇന്റർനെറ്റ് വഴിയായിരിക്കും.[2] .കൂടാതെ ഇത് കൂടുതലായും ഉപയോഗിക്കപ്പെടുന്നത് ഈ വിവരത്തെ എൻകോഡ് (Encode) ചെയ്യുന്നതിനും, ഈ വിവരത്തെ സീരിയലൈസ്(Serialize) ചെയ്യുന്നതിനുമാണ്‌.

പുറമെ നിന്നുള്ള കണ്ണികൾ

അവലംബം

  1. It is often said to be a markup language itself. This is incorrect.[അവലംബം ആവശ്യമാണ്]
  2. Bray, Tim (September 2006). "Extensible Markup Language (XML) 1.0 (Fourth Edition) - Origin and Goals". World Wide Web Consortium. Retrieved ഒക്ടോബർ 29, 2006. {{cite web}}: Unknown parameter |coauthors= ignored (|author= suggested) (help)
"https://ml.wikipedia.org/w/index.php?title=എക്സ്.എം.എൽ.&oldid=1088365" എന്ന താളിൽനിന്ന് ശേഖരിച്ചത്