"ജനിതക എൻജിനീയറിങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: et:Geenitehnoloogia
വരി 27: വരി 27:
[[ar:هندسة وراثية]]
[[ar:هندسة وراثية]]
[[az:Genetik mühəndisliyi]]
[[az:Genetik mühəndisliyi]]
[[bs:Genetički inženjering]]
[[br:Teknologiezh c'henetek]]
[[bg:Генно инженерство]]
[[bg:Генно инженерство]]
[[br:Teknologiezh c'henetek]]
[[bs:Genetički inženjering]]
[[ca:Enginyeria genètica]]
[[ca:Enginyeria genètica]]
[[cs:Genetické inženýrství]]
[[cs:Genetické inženýrství]]
വരി 35: വരി 35:
[[de:Gentechnik]]
[[de:Gentechnik]]
[[en:Genetic engineering]]
[[en:Genetic engineering]]
[[es:Ingeniería genética]]
[[eo:Gentekniko]]
[[eo:Gentekniko]]
[[es:Ingeniería genética]]
[[et:Geenitehnoloogia]]
[[fa:مهندسی ژنتیک]]
[[fa:مهندسی ژنتیک]]
[[fi:Geenitekniikka]]
[[fr:Génie génétique]]
[[fr:Génie génétique]]
[[gl:Enxeñería xenética]]
[[gan:基因工程]]
[[gan:基因工程]]
[[gl:Enxeñería xenética]]
[[ko:유전공학]]
[[he:הנדסה גנטית]]
[[hr:Genetičko inženjerstvo]]
[[hr:Genetičko inženjerstvo]]
[[ht:Rekonbinezon jenetik]]
[[id:Rekayasa genetika]]
[[id:Rekayasa genetika]]
[[it:Ingegneria genetica]]
[[it:Ingegneria genetica]]
[[ja:遺伝子工学]]
[[he:הנדסה גנטית]]
[[kk:Генетика инженерлігі]]
[[kk:Генетика инженерлігі]]
[[ko:유전공학]]
[[ht:Rekonbinezon jenetik]]
[[ku:Endazyariya bûmayîk]]
[[ku:Endazyariya bûmayîk]]
[[lt:Genų inžinerija]]
[[lt:Genų inžinerija]]
[[nl:Genetische technologie]]
[[nl:Genetische technologie]]
[[ja:遺伝子工学]]
[[nn:Gensløyd]]
[[no:Gensløyd]]
[[no:Gensløyd]]
[[nn:Gensløyd]]
[[pl:Inżynieria genetyczna]]
[[pl:Inżynieria genetyczna]]
[[pt:Engenharia genética]]
[[pt:Engenharia genética]]
[[ru:Генетическая инженерия]]
[[ru:Генетическая инженерия]]
[[sq:Inxhinieria gjenetike]]
[[scn:Ncignirìa ginètica]]
[[scn:Ncignirìa ginètica]]
[[si:ජාන ඉංජිනේරු විද්‍යාව]]
[[si:ජාන ඉංජිනේරු විද්‍යාව]]
[[simple:Genetic engineering]]
[[simple:Genetic engineering]]
[[sq:Inxhinieria gjenetike]]
[[sr:Генетички инжењеринг]]
[[sr:Генетички инжењеринг]]
[[su:Rékayasa genetik]]
[[su:Rékayasa genetik]]
[[fi:Geenitekniikka]]
[[sv:Genteknik]]
[[sv:Genteknik]]
[[ta:மரபணு பொறியியல்]]
[[ta:மரபணு பொறியியல்]]

02:54, 24 ഒക്ടോബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:Silver+gold.jpg
സാധാരണ നെല്ല് (ഇടതുവശം) ഗവേഷകർ വികസിപ്പിച്ച സുവർണ്ണ നെല്ല് (വലതുവശം)
Expression of Human Wild-Type and P239S Mutant Palladin

ജീവികളിലും സസ്യങ്ങളിലും ജനിതകപരിഷ്കരണം വരുത്തി, പുതിയ ഉപയോഗങ്ങൾക്ക് അവയെ സജ്ജമാക്കലാണ് ജനിതകസാങ്കേതികവിദ്യയിൽ (Genetic engineering)സംഭവിക്കുന്നത്. ഡി.എൻ.എ. യെ ആവശ്യമായ സ്ഥലത്തു വെച്ച് മുറിക്കാനുള്ള സാങ്കേതികവിദ്യയാണ്(Restriction enzyme) ജനിതക സാങ്കേതിക വിദ്യക്ക് സാങ്കേതിക അർത്ഥത്തിൽ കരുത്ത്‌ പകർന്നത്. ഈ വിദ്യ വികസിപ്പിച്ചത് ദാനിയേൽ നാഥാൻസ്, ഹാമിൽട്ടൺ സ്മിത്ത്‌ എന്നീ ശാസ്ത്രജ്ഞർ ചേർന്നാണ്. (1978-ലെ വൈദ്യശാസ്ത്ര നോബൽ സമ്മാനം ഈ മുന്നേറ്റത്തിന് ഇരുവരും പങ്ക് വച്ചു). 1986-ൽ മിന്നാമിനുങ്ങിന്റെ ജീൻ സന്നിവേശിപ്പിച്ച് തിളങ്ങുന്ന പുകയില സൃഷ്ടിച്ചു ഗവേഷകർ ലോകത്തെ അമ്പരപ്പിച്ചു.

ജീനുകളെപ്പറ്റിയുള്ള വിവരങ്ങൾ കൂടുതൽ വെളിവായത്തോടെ, ഭാവിയുടെ ശാസ്ത്രമെന്ന നിലയ്ക്ക് ജനിതക സാങ്കേതികവിദ്യ അറിയപ്പെടാൻ തുടങ്ങി. കൃഷി, മൃഗപരിപാലനം, വൈദ്യശാസ്ത്രം തുടങ്ങിയ വ്യത്യസ്ത മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങളാണ്‌ ജനിതക സാങ്കേതികവിദ്യ വരുത്താൻ പോകുന്നത്. കുത്തിവെക്കുന്നതിനു പകരം പ്രതിരോധ മരുന്നുകൾ അടങ്ങിയ ഉരുളക്കിഴങ്ങും സവാളയും മറ്റും കഴിച്ചാൽ മതിയെന്ന സ്ഥിതിയാണ് ഇതിലൂടെ സംജാതമാകുന്നത്. പാർശ്വഫലങ്ങൾ ഇല്ലാത്ത പുതിയ മരുന്നുകൾ സൂക്ഷ്മജീവികളെയും സസ്യങ്ങളെയും ഉപയോഗിച്ച് നിർമ്മിക്കാനും ജനിതക സാങ്കേതികവിദ്യ സഹായിക്കും.

വർഷംതോറും ആയിരക്കണക്കിന് ആളുകളുടെ മരണത്തിനും അഞ്ചു ലക്ഷം പേരിൽ അന്ധതക്കും കാരണമാകുന്ന ജീവകം-എ യുടെ കുറവിനു ശാശ്വത പരിഹാരം എന്ന നിലയിൽ ആ ജീവകം പ്രദാനം ചെയ്യാൻ കഴിവുള്ള സുവർണ്ണ നെല്ല് ഗവേഷകർ വികസിപ്പിച്ചു. ജനിതക സാങ്കേതികവിദ്യയുടെ സാധ്യത പ്രയോജനപ്പെടുത്താൻ പോകുന്ന മറ്റൊരു മേഖലയാണ് ഭ്രൂണവിത്തുകോശങ്ങളുടെ (Embryonic stem cells) നിർമ്മാണം. പ്രമേഹവും അൽഷിമേഴ്സും പോലെ ഉള്ള രോഗങ്ങൾക്ക്‌ ഈ രംഗത്തെ തുടർ പഠനങ്ങൾ പരിഹാരമാകുമെന്ന് കരുതപ്പെടുന്നു.

കൂടുതൽ അറിയാൻ

  • British Medical Association (1999). The Impact of Genetic Modification on Agriculture, Food and Health. BMJ Books. ISBN 0-7279-1431-6.
  • Donnellan, Craig (2004). Genetic Modification (Issues). Independence Educational Publishers. ISBN 1-86168-288-3.
  • Morgan, Sally (2003). Superfoods: Genetic Modification of Foods (Science at the Edge). Heinemann. ISBN 1-4034-4123-5.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ജനിതക_എൻജിനീയറിങ്ങ്&oldid=1085848" എന്ന താളിൽനിന്ന് ശേഖരിച്ചത്