"ആർട്ടിക് സമുദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: pa:ਆਰਕਟੀਕ ਮਹਾਸਾਗਰ
(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: km:មហាសមុទ្រអាកទិក, ps:سهېلي قطبي سمندر
വരി 74: വരി 74:
[[ka:ჩრდილოეთის ყინულოვანი ოკეანე]]
[[ka:ჩრდილოეთის ყინულოვანი ოკეანე]]
[[kk:Солтүстік Мұзды мұхит]]
[[kk:Солтүстік Мұзды мұхит]]
[[km:មហាសមុទ្រអាកទិក]]
[[kn:ಆರ್ಕ್ಟಿಕ್ ಮಹಾಸಾಗರ]]
[[kn:ಆರ್ಕ್ಟಿಕ್ ಮಹಾಸಾಗರ]]
[[ko:북극해]]
[[ko:북극해]]
വരി 100: വരി 101:
[[pl:Ocean Arktyczny]]
[[pl:Ocean Arktyczny]]
[[pnb:بحر منجمد شمالی]]
[[pnb:بحر منجمد شمالی]]
[[ps:سهېلي قطبي سمندر]]
[[pt:Oceano Ártico]]
[[pt:Oceano Ártico]]
[[qu:Artiku mama qucha]]
[[qu:Artiku mama qucha]]

20:00, 22 ഒക്ടോബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ആർട്ടിക് സമുദ്രത്തിന്റെയും ചുറ്റുപാടിന്റെയും ഭൂപടംകടപ്പാട്: NOAA

ഭൂമിയിലെ അഞ്ച് പ്രധാന സമുദ്രങ്ങളിൽ ഏറ്റവും ചെറുതും ആഴം കുറഞ്ഞതുമായ സമുദ്രമാണ് ആർട്ടിക് സമുദ്രം. ഉത്തരാർദ്ധഗോളാത്തിൽ പ്രധാനമായും ആർട്ടിക് ഉത്തരധ്രുവ പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇന്റർനാഷണൽ ഹൈഡ്രോഗ്രാഫിക് ഓർഗനൈസേഷൻ (IHO) ഇതിനെ ഒരു സമുദ്രമായി അംഗീകരിച്ചിട്ടുണ്ട്. എന്നാൽ ചില ഓഷ്യാനോഗ്രാഫർമാർ ഇവയെ അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു മെഡിറ്ററേനിയൻ കടലായി മാത്രമേ കണക്കാക്കുന്നുള്ളൂ. ആർട്ടിക് മെഡിറ്ററേനിയൻ കടലെന്നോ ആർട്ടിക് കടലെന്നോ ആണ് അവർ ഇതിനെ വിളിക്കാറ്. ലോക സമുദ്രത്തിന്റെ ഏറ്റവും ഉത്തര ഭാഗമായും ഇതിനെ കണക്കാക്കാം.

ഭൂമിയിലെ സമുദ്രങ്ങൾ

ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=ആർട്ടിക്_സമുദ്രം&oldid=1084967" എന്ന താളിൽനിന്ന് ശേഖരിച്ചത്