"ഹുബ്‌സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.) കുബ്ബൂസ് എന്ന താള്‍ ഹുബ്‌സ് എന്ന തലക്കെട്ടിലേക്കു മാറ്റി: കൂടുതല്‍ ശരിയായ പേര് (خبز)
(വ്യത്യാസം ഇല്ല)

08:42, 22 ഒക്ടോബർ 2007-നു നിലവിലുണ്ടായിരുന്ന രൂപം

കുബ്ബുസും പച്ചമുളകും പിന്നെ തക്കാളിയും

അറബ് രാജ്യങ്ങളില്‍ (ഭരണകൂടങ്ങളുടെ സാമ്പത്തിക സഹായത്തോടെ വില കുറച്ച് [അവലംബം ആവശ്യമാണ്]) വ്യാപകമായി വില്‍ക്കപ്പെടുന്ന ഭക്ഷണമാണ് കുബ്ബൂസ്. പാവപ്പെട്ടവരും പണക്കാരും ഒരുപോലെ ഇഷ്ടപ്പെടുന്ന കുബ്ബൂസ് ഗള്‍ഫിലെ പട്ടിണിക്കാരുടെ ജീവന്‍ നിലനിര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു.ഗള്‍ഫ് യുദ്ധ കാലത്ത് മലയാളികളടക്കം അനേകം പേരുടെ ആശ്രയം കുബ്ബൂസായിരുന്നു[അവലംബം ആവശ്യമാണ്].ഗോതമ്പ് പൊടിയും ഉപ്പും യീസ്റ്റു മാണ് ഇതിന്റെ പ്രധാന ചേരുവകകള്‍.കുബ്ബൂസ് പലതരം ഉണ്ട്. വിവിധ രാജ്യങ്ങളിലെ കുബ്ബൂസുകള്‍ ചേരുവകകളിലും വലിപ്പത്തിലും നിര്‍മാണരീതിയിലും വ്യത്യസ്തത പുലര്‍ത്തുന്നു.കുവെറ്റിലെ ഫ്ലവര്‍മില്‍ & ബേക്കറീസ് കമ്പനി ആണു കുവൈത്തില്‍ കുബ്ബൂസ് നിര്‍മ്മിച്ചു വിതരണം ചെയ്യുന്നത്.5 സാധാരണ കുബ്ബുസുകള്‍ ഉള്ള ഒരു കൂടിന് 50 ഫില്‍സ് ആണ് വില.ഇറാനി കുബ്ബൂസ് വലിയതും മണ്ണടുപ്പില്‍ ചുട്ടെടുക്കുന്നതുമാണ്. ഫലകം:അപൂര്‍ണ്ണം

ചിത്രശാല

"https://ml.wikipedia.org/w/index.php?title=ഹുബ്‌സ്&oldid=108076" എന്ന താളിൽനിന്ന് ശേഖരിച്ചത്