"പപ്പായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
പപ്പായക്ക് കോപ്പിറെറ്റ് ഇല്ലെങ്കില് ആരെങ്കിലും കൊണ്ടുപോകും
(ചെ.) ഓമക്കാ മരത്തിനു ശാഖകളുണ്ട്. ശാഖകളില്ലെന്ന പ്രയോഗം ശരിയല്ല, അതു തിരുത്തിയിരിക്കുന്നു.
വരി 4: വരി 4:
==രൂപം==
==രൂപം==
[[Image:പപ്പായമരം.jpg|thumb]]
[[Image:പപ്പായമരം.jpg|thumb]]
ശാഖകളില്ലാത്ത ചെറുമരമാണു പപ്പായ. അധികം ഉള്ളില്ലാത്ത, പൊള്ളയായ തടി 5 മുതല്‍ 10 മീറ്റര്‍വരെ വളരും. മുകളിലായി കാണപ്പെടുന്ന ഇലകള്‍ 70 സെ.മീ വരെ വ്യാപ്തിയില്‍ ഏകദേശം നക്ഷത്രാകൃതിയിലാണ്‌. ഇലകളുടെ തണ്ടും പൊള്ളയാണ്‌. തടിയും തണ്ടും ചേരുന്നിടത്ത്‌ പൂക്കളുണ്ടായി, അത്‌ ഫലമായി മാറുന്നു. പച്ചനിറത്തിലുള്ള കായ പഴുക്കുമ്പോള്‍ മഞ്ഞനിറമായി മാറുന്നു. കായയ്ക്കുള്ളില്‍ ചുവപ്പ്‌ അല്ലെങ്കില്‍ ഓറഞ്ച്‌ നിറമാണ്‌. ഫലത്തിനൊത്തനടുവില്‍ കറുത്തനിറത്തിലായിരിക്കും വിത്തുകള്‍ കാണപ്പെടുന്നത്‌.
പപ്പായ അധികം ഉള്ളില്ലാത്ത, പൊള്ളയായ തടി 5 മുതല്‍ 10 മീറ്റര്‍വരെ വളരും. മുകളിലായി കാണപ്പെടുന്ന ഇലകള്‍ 70 സെ.മീ വരെ വ്യാപ്തിയില്‍ ഏകദേശം നക്ഷത്രാകൃതിയിലാണ്‌. ഇലകളുടെ തണ്ടും പൊള്ളയാണ്‌. തടിയും തണ്ടും ചേരുന്നിടത്ത്‌ പൂക്കളുണ്ടായി, അത്‌ ഫലമായി മാറുന്നു. പച്ചനിറത്തിലുള്ള കായ പഴുക്കുമ്പോള്‍ മഞ്ഞനിറമായി മാറുന്നു. കായയ്ക്കുള്ളില്‍ ചുവപ്പ്‌ അല്ലെങ്കില്‍ ഓറഞ്ച്‌ നിറമാണ്‌. ഫലത്തിനൊത്തനടുവില്‍ കറുത്തനിറത്തിലായിരിക്കും വിത്തുകള്‍ കാണപ്പെടുന്നത്‌.


==ഉപയോഗങ്ങള്‍==
==ഉപയോഗങ്ങള്‍==

16:47, 21 ഒക്ടോബർ 2007-നു നിലവിലുണ്ടായിരുന്ന രൂപം

പപ്പായ

കേരളത്തില്‍ സാധാരണ കാണപ്പെടുന്ന ഒരു സസ്യമാണ്പപ്പായ(Carica Papaya). മെക്സിക്കോ തുടങ്ങിയ മധ്യ അമേരിക്കന്‍ രാജ്യങ്ങളിലാണ്‌ പപ്പായ പ്രധാനമായും കണ്ടുവരുന്നത്‌. മറ്റു ചില ഉഷ്ണമേഖലാ രാജ്യങ്ങളിലും ഇതു വളരുന്നുണ്ട്‌. മലയാളത്തില്‍ത്തന്നെ കപ്പളങ്ങ, ഓമയ്ക്ക, കപ്പക്കാ, കൊപ്പക്കാ, കര്‍മൂസാ എന്നിങ്ങനെ പലപേരുകളില്‍ ഈ ചെറുവൃക്ഷവും അതിന്റെ ഫലവും അറിയപ്പെടുന്നു.

പപ്പായ ഇല

രൂപം

പപ്പായ അധികം ഉള്ളില്ലാത്ത, പൊള്ളയായ തടി 5 മുതല്‍ 10 മീറ്റര്‍വരെ വളരും. മുകളിലായി കാണപ്പെടുന്ന ഇലകള്‍ 70 സെ.മീ വരെ വ്യാപ്തിയില്‍ ഏകദേശം നക്ഷത്രാകൃതിയിലാണ്‌. ഇലകളുടെ തണ്ടും പൊള്ളയാണ്‌. തടിയും തണ്ടും ചേരുന്നിടത്ത്‌ പൂക്കളുണ്ടായി, അത്‌ ഫലമായി മാറുന്നു. പച്ചനിറത്തിലുള്ള കായ പഴുക്കുമ്പോള്‍ മഞ്ഞനിറമായി മാറുന്നു. കായയ്ക്കുള്ളില്‍ ചുവപ്പ്‌ അല്ലെങ്കില്‍ ഓറഞ്ച്‌ നിറമാണ്‌. ഫലത്തിനൊത്തനടുവില്‍ കറുത്തനിറത്തിലായിരിക്കും വിത്തുകള്‍ കാണപ്പെടുന്നത്‌.

ഉപയോഗങ്ങള്‍

പ്രമാണം:Papayafruit.jpg
പപ്പായ പഴുത്തത്.

പപ്പൈന്‍ എന്ന ജീവകത്താല്‍ സമൃദ്ധമാണ്‌ പപ്പായ. മാംസ്യ ഉല്‍പ്പന്നങ്ങള്‍ മയപ്പെടുത്തുവാന്‍ ഇത്‌ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ദഹന സംബന്ധിയായ അസ്വസ്ഥതകള്‍ക്കു പരിഹാരമായി പപ്പൈന്‍ അടങ്ങിയ ഔഷധങ്ങള്‍ ധാരാളമായി വിപണിയിലുണ്ട്‌. പച്ചക്കായില്‍ കാണപ്പെടുന്ന വെള്ള നിറത്തിലുള്ള കറയിലാണ്‌ പപ്പൈന്‍ കൂടുതലായുള്ളത്‌. അതുകൊണ്ടു തന്നെ ഇതിന്റെ വ്യാപാരമൂല്യം ഏറെയാണ്‌.

പച്ചക്കായകൊണ്ട്‌ പച്ചടി, കിച്ചടി, തോരന്‍ എന്നീ കറികളുണ്ടാക്കി കഴിക്കുന്നത്‌ മലയാളികളുടെ ഇടയില്‍ സാധാരണമാണ്‌. കായ പഴുത്തുകഴിഞ്ഞാല്‍ മധുരമുള്ള പഴമായി മിക്ക രാജ്യങ്ങളിലും ഉപയോഗിക്കുന്നു.

ഇത് ഉപയോഗിച്ച് കൊണ്ട് കിസ് മിസ് എന്ന മധുര പദാര്‍ത്ഥം ഉണ്ടാക്കുന്നു. ഐസ്ക്രീമിലും ബേക്കറി ഉല്‍പ്പന്നങ്ങളിലും വളരെയധികം ഉപയോഗിച്ച് വരുന്ന മധുരമുള്ള പദാത്ഥമാണിത്.

അനുബന്ധം:

  • 'വിഷമില്ലാത്തതും ഭക്ഷ്യ യോഗ്യവുമായ ചില ഫലങ്ങള്‍' - 'കര്‍ഷകന്റെ മലയാളം ബ്ലോഗ്‌[1]
"https://ml.wikipedia.org/w/index.php?title=പപ്പായ&oldid=107783" എന്ന താളിൽനിന്ന് ശേഖരിച്ചത്