"കലദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
പുതിയ താള്‍: '''കലദി''' {{Taxobox | color = lightgreen | name = കലദി | image = CurryTrees.jpg | image_width = 240px | binomial = ''Melastoma malabathricum'' }}...
 
(ചെ.)No edit summary
വരി 4: വരി 4:
| color = lightgreen
| color = lightgreen
| name = കലദി
| name = കലദി
| image = CurryTrees.jpg
| image = Kalathi1.jpg
| image_width = 240px
| image_width = 240px
| binomial = ''Melastoma malabathricum''
| binomial = ''Melastoma malabathricum''
വരി 10: വരി 10:

[[കേരളം|കേരളത്തിലെ]] കിഴക്കന്‍ [[സഹ്യ്‌പര്‍വ്വതം‌|സഹ്യ്‌നിരകളില്‍]] സുലഭമായി കണ്ടു വരുന്ന ഒരിനം പാഴ്‌ചെടിയാണു് കലദി. [നെടുമങ്ങാട്] ആദിയായ ചിലയിടങ്ങളില്‍ ഇതിനെ കദളി എന്നും വിളിക്കുന്നു.
[[കേരളം|കേരളത്തിലെ]] കിഴക്കന്‍ [[സഹ്യ്‌പര്‍വ്വതം‌|സഹ്യ്‌നിരകളില്‍]] സുലഭമായി കണ്ടു വരുന്ന ഒരിനം പാഴ്‌ചെടിയാണു് കലദി. [[നെടുമങ്ങാട്]] ആദിയായ ചിലയിടങ്ങളില്‍ ഇതിനെ കദളി എന്നും വിളിക്കുന്നു.

അഞ്ച് ഇതളുള്ള വയലറ്റ് പൂവുകളാണു് കലദിയ്ക്കുള്ളത്. പൂവിനു താഴെയായുള്ള കലദിപ്പഴത്തിലാണു് ഈ ചെടിയുടെ വിത്തുകള്‍ . ഈ വിത്തുകള്‍ കഴിക്കുകയാണെങ്കില്‍ നാവിനു കറുത്ത നിറം പകരും എന്നതില്‍ നിന്നാണു് കലദിയുടെ ശാസ്ത്രീയ നാമം Melastoma malabathricum ഉദ്ഭവിച്ചതു്, melastoma എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം ഇരുണ്ട വായ എന്നാണു്.

16:24, 21 ഒക്ടോബർ 2007-നു നിലവിലുണ്ടായിരുന്ന രൂപം

കലദി

കലദി
ശാസ്ത്രീയ വർഗ്ഗീകരണം
Binomial name
Melastoma malabathricum

കേരളത്തിലെ കിഴക്കന്‍ സഹ്യ്‌നിരകളില്‍ സുലഭമായി കണ്ടു വരുന്ന ഒരിനം പാഴ്‌ചെടിയാണു് കലദി. നെടുമങ്ങാട് ആദിയായ ചിലയിടങ്ങളില്‍ ഇതിനെ കദളി എന്നും വിളിക്കുന്നു.

അഞ്ച് ഇതളുള്ള വയലറ്റ് പൂവുകളാണു് കലദിയ്ക്കുള്ളത്. പൂവിനു താഴെയായുള്ള കലദിപ്പഴത്തിലാണു് ഈ ചെടിയുടെ വിത്തുകള്‍ . ഈ വിത്തുകള്‍ കഴിക്കുകയാണെങ്കില്‍ നാവിനു കറുത്ത നിറം പകരും എന്നതില്‍ നിന്നാണു് കലദിയുടെ ശാസ്ത്രീയ നാമം Melastoma malabathricum ഉദ്ഭവിച്ചതു്, melastoma എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം ഇരുണ്ട വായ എന്നാണു്.

"https://ml.wikipedia.org/w/index.php?title=കലദി&oldid=107772" എന്ന താളിൽനിന്ന് ശേഖരിച്ചത്