"കലദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
പുതിയ താള്‍: '''കലദി''' {{Taxobox | color = lightgreen | name = കലദി | image = CurryTrees.jpg | image_width = 240px | binomial = ''Melastoma malabathricum'' }}...
(വ്യത്യാസം ഇല്ല)

16:15, 21 ഒക്ടോബർ 2007-നു നിലവിലുണ്ടായിരുന്ന രൂപം

കലദി

കലദി
ശാസ്ത്രീയ വർഗ്ഗീകരണം
Binomial name
Melastoma malabathricum


കേരളത്തിലെ കിഴക്കന്‍ സഹ്യ്‌നിരകളില്‍ സുലഭമായി കണ്ടു വരുന്ന ഒരിനം പാഴ്‌ചെടിയാണു് കലദി. [നെടുമങ്ങാട്] ആദിയായ ചിലയിടങ്ങളില്‍ ഇതിനെ കദളി എന്നും വിളിക്കുന്നു.

അഞ്ച് ഇതളുള്ള വയലറ്റ് പൂവുകളാണു് കലദിയ്ക്കുള്ളത്. പൂവിനു താഴെയായുള്ള കലദിപ്പഴത്തിലാണു് ഈ ചെടിയുടെ വിത്തുകള്‍ . ഈ വിത്തുകള്‍ കഴിക്കുകയാണെങ്കില്‍ നാവിനു കറുത്ത നിറം പകരും എന്നതില്‍ നിന്നാണു് കലദിയുടെ ശാസ്ത്രീയ നാമം Melastoma malabathricum ഉദ്ഭവിച്ചതു്, melastoma എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം ഇരുണ്ട വായ എന്നാണു്.

"https://ml.wikipedia.org/w/index.php?title=കലദി&oldid=107763" എന്ന താളിൽനിന്ന് ശേഖരിച്ചത്