"ഹുബ്‌സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 10: വരി 10:


[[ഇറാന്‍|ഇറാനി]] കുബ്ബൂസ് വലിയതും മണ്ണടുപ്പില്‍ ചുട്ടെടുക്കുന്നതുമാണ്.
[[ഇറാന്‍|ഇറാനി]] കുബ്ബൂസ് വലിയതും മണ്ണടുപ്പില്‍ ചുട്ടെടുക്കുന്നതുമാണ്.


==ചിത്രശാല==
<gallery>
Image:Kubbus_in_Cover.JPG|കുബ്ബുസ് പാക്ക്റ്റ്
Image:Kubbus_Kuwait.JPG|സാദാ കുബ്ബുസ്
Image:Kubbus.JPG|കുബ്ബുസ്(ഒരു ഭക്ഷണം)
Image:കുബ്ബുസ്.JPG|കുബ്ബുസും പച്ചമുളകും പിന്നെ തക്കാളിയും

</gallery>



[[Category:ഭക്ഷണം]]
[[Category:ഭക്ഷണം]]

12:16, 21 ഒക്ടോബർ 2007-നു നിലവിലുണ്ടായിരുന്ന രൂപം

float
float

അറബ് രാജ്യങ്ങളില്‍ ഭരണകൂടങ്ങളുടെ സാമ്പത്തിക സഹായത്തോടെ വില കുറച്ച് വ്യാപകമായി വില്‍ക്കപ്പെടുന്ന ഭക്ഷണമാണ് കുബ്ബൂസ്. പാവപ്പെട്ടവരും പണക്കാരും ഒരുപോലെ ഇഷ്ടപ്പെടുന്ന കുബ്ബൂസ് ഗള്‍ഫിലെ പട്ടിണിക്കാരുടെ ജീവന്‍ നിലനിര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു.

കുബ്ബൂസ് പലതരം ഉണ്ട്. വിവിധ രാജ്യങ്ങളിലെ കുബ്ബൂസുകള്‍ ചേരുവകകളിലും വലിപ്പത്തിലും നിര്‍മാണരീതിയിലും വ്യത്യസ്തത പുലര്‍ത്തുന്നു.

കുവെറ്റിലെ ഫ്ലവര്‍മില്‍ & ബേക്കറീസ് കമ്പനി ( http://www.kuwaitflourmills.com/kfm/english/product/prdcatdetailpg.jsp?value=Arabian%20Bread ) കുവൈത്തില്‍ കുബ്ബൂസ് നിര്‍മ്മിച്ചു വിതരണം ചെയ്യുന്നു. 5 സാധാരണ കുബ്ബുസുകള്‍ ഉള്ള ഒരു കൂടിന് 50 ഫില്‍സ് ആണ് വില.

ഇറാനി കുബ്ബൂസ് വലിയതും മണ്ണടുപ്പില്‍ ചുട്ടെടുക്കുന്നതുമാണ്.


ചിത്രശാല

"https://ml.wikipedia.org/w/index.php?title=ഹുബ്‌സ്&oldid=107650" എന്ന താളിൽനിന്ന് ശേഖരിച്ചത്