"മൂക്കുതല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 1: വരി 1:
{{വൃത്തിയാക്കേണ്ടവ}}
{{വൃത്തിയാക്കേണ്ടവ}}
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] ഒരു ഗ്രാമമാണ് '''മൂക്കുതല'''. [[ചങ്ങരംകുളം|ചങ്ങരംകുളത്തിന്]] തൊട്ടുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു.
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] ഒരു ഗ്രാമമാണ് '''മൂക്കുതല'''. [[ചങ്ങരംകുളം|ചങ്ങരംകുളത്തിന്]] തൊട്ടുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു.
== മൂക്കുതല ക്ഷേത്രങ്ങൾ ==

{{ആധികാരികത}}

മൂക്കുതല ക്ഷേത്രങ്ങൾ കാണാം. 6 ക്ഷേത്രങ്ങൾ, മൂക്കുതല ക്ഷേത്രങ്ങൾ എന്നറിയപ്പെടുന്നു. കണ്ണെംകാവ്, മേലെക്കാവ് , കീഴെക്കാവ്,രക്തേശ്വരം,പകരാവൂർ ശിവക്ഷേത്രം,കൊളഞ്ചെരി
മൂക്കുതല ക്ഷേത്രങ്ങൾ കൊണ്ട് പ്രശസ്തമാണ്. 6 ക്ഷേത്രങ്ങൾ, മൂക്കുതല ക്ഷേത്രങ്ങൾ എന്നറിയപ്പെടുന്നു. കണ്ണെംകാവ്, മേലെക്കാവ്, കീഴെക്കാവ്, രക്തേശ്വരം, പകരാവൂർ ശിവക്ഷേത്രം, കൊളഞ്ചെരി എന്നിവയാണ് അവ.


*'''കണ്ണെംകാവ്:''' ഭദ്രകാളി ക്ഷേത്രം
*'''കണ്ണെംകാവ്:''' ഭദ്രകാളി ക്ഷേത്രം

*'''മേലെക്കാവ്:''' ദക്ഷിണമൂകാംബിക, ശങ്കരാചര്യർ തപസുചെയ്തതും, [[നാരായണീയം|നാരായണീയത്തിന്റെ]] കർത്താവ് [[മേല്പത്തൂർ നാരായണ ഭട്ടതിരി]] സ്വർഗ്ഗാരോഹണം ചെയ്തതുമായി കരുതപ്പെടുന്ന ക്ഷേത്രം.
*'''മേലെക്കാവ്:''' ദക്ഷിണമൂകാംബിക, ശങ്കരാചര്യർ തപസുചെയ്തതും, [[നാരായണീയം|നാരായണീയത്തിന്റെ]] കർത്താവ് [[മേല്പത്തൂർ നാരായണ ഭട്ടതിരി]] സ്വർഗ്ഗാരോഹണം ചെയ്തതുമായി കരുതപ്പെടുന്ന ക്ഷേത്രം.

*'''കീഴെക്കാവ്:''' വട്ട ശ്രീ കോവിൽ ഉള്ള, ത്രിക്കാർതതിക ഉൽസവം നടക്കുന്ന ക്ഷേത്രം.
*'''കീഴെക്കാവ്:''' വട്ട ശ്രീ കോവിൽ ഉള്ള, ത്രിക്കാർതതിക ഉൽസവം നടക്കുന്ന ക്ഷേത്രം.
*'''രക്തേശ്വരം, പകരാവൂർ ശിവക്ഷേത്രം:''' മൂക്കുതലയിലെ പ്രസിദ്ധമായ ശിവ ക്ഷേത്രങ്ങൾ.

*'''കൊളഞ്ചെരി:''' നരസിംഹ മൂർത്തി ക്ഷേത്രം.
*'''രക്തേശ്വരം,പകരാവൂർ ശിവക്ഷേത്രം:''' മൂക്കുതലയിലെ പ്രസിദ്ധമായ ശിവ ക്ഷേത്രങ്ങൾ.

*'''കൊളഞ്ചെരി:''' വളരെ കുറച്ചുമാത്രം പ്രതിഷ്ഠയുള്ള നരസിംഹ മൂർത്തി ക്ഷേത്രം.
{{kerala-geo-stub}}
{{kerala-geo-stub}}
[[വർഗ്ഗം:മലപ്പുറം ജില്ലയിലെ ഗ്രാമങ്ങൾ]]
[[വർഗ്ഗം:മലപ്പുറം ജില്ലയിലെ ഗ്രാമങ്ങൾ]]

09:17, 9 ഒക്ടോബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമമാണ് മൂക്കുതല. ചങ്ങരംകുളത്തിന് തൊട്ടുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു.

മൂക്കുതല ക്ഷേത്രങ്ങൾ

മൂക്കുതല ക്ഷേത്രങ്ങൾ കൊണ്ട് പ്രശസ്തമാണ്. 6 ക്ഷേത്രങ്ങൾ, മൂക്കുതല ക്ഷേത്രങ്ങൾ എന്നറിയപ്പെടുന്നു. കണ്ണെംകാവ്, മേലെക്കാവ്, കീഴെക്കാവ്, രക്തേശ്വരം, പകരാവൂർ ശിവക്ഷേത്രം, കൊളഞ്ചെരി എന്നിവയാണ് അവ.

  • കണ്ണെംകാവ്: ഭദ്രകാളി ക്ഷേത്രം
  • മേലെക്കാവ്: ദക്ഷിണമൂകാംബിക, ശങ്കരാചര്യർ തപസുചെയ്തതും, നാരായണീയത്തിന്റെ കർത്താവ് മേല്പത്തൂർ നാരായണ ഭട്ടതിരി സ്വർഗ്ഗാരോഹണം ചെയ്തതുമായി കരുതപ്പെടുന്ന ക്ഷേത്രം.
  • കീഴെക്കാവ്: വട്ട ശ്രീ കോവിൽ ഉള്ള, ത്രിക്കാർതതിക ഉൽസവം നടക്കുന്ന ക്ഷേത്രം.
  • രക്തേശ്വരം, പകരാവൂർ ശിവക്ഷേത്രം: മൂക്കുതലയിലെ പ്രസിദ്ധമായ ശിവ ക്ഷേത്രങ്ങൾ.
  • കൊളഞ്ചെരി: നരസിംഹ മൂർത്തി ക്ഷേത്രം.
"https://ml.wikipedia.org/w/index.php?title=മൂക്കുതല&oldid=1076179" എന്ന താളിൽനിന്ന് ശേഖരിച്ചത്