"വിക്കിപീഡിയ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 55: വരി 55:
*{{അനുകൂലം}}--[[ഉപയോക്താവ്:Sonujacobjose|Sonujacobjose]] 10:20, 8 ഒക്ടോബർ 2011 (UTC)
*{{അനുകൂലം}}--[[ഉപയോക്താവ്:Sonujacobjose|Sonujacobjose]] 10:20, 8 ഒക്ടോബർ 2011 (UTC)
*{{അനുകൂലം}} Good choice !--[[ഉപയോക്താവ്:Suraj|സൂരജ് | suraj]] 12:28, 8 ഒക്ടോബർ 2011 (UTC)
*{{അനുകൂലം}} Good choice !--[[ഉപയോക്താവ്:Suraj|സൂരജ് | suraj]] 12:28, 8 ഒക്ടോബർ 2011 (UTC)
*{{അനുകൂലം}} --[[ഉപയോക്താവ്:Sadik Khalid|സാദിക്ക്‌ ഖാലിദ്‌]] 16:02, 8 ഒക്ടോബർ 2011 (UTC)

16:02, 8 ഒക്ടോബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം


മലയാളം വിക്കിപീഡിയയിലെ കാര്യനിർവാഹകരെ തിരഞ്ഞെടുക്കാനുള്ള സമ്മതിദാന വിനിയോഗ താളാണിത്‌

ഇവിടെ കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ

  • കാര്യനിർവാഹക പദവിക്കായുള്ള നാമനിർദ്ദേശങ്ങളും വോട്ടെടുപ്പും.
  • പ്രവർത്തനരഹിതരായ കാര്യനിർവാഹകരെ ഒഴിവാക്കാനുള്ള നിർദ്ദേശങ്ങളും വോട്ടെടുപ്പും.

വോട്ടു ചെയ്യേണ്ട വിധം

സ്ഥാനാർഥിയുടെ പേരിനു താഴെ, അനുകൂലിക്കുന്നുവെങ്കിൽ {{അനുകൂലം}} എന്നും എതിർക്കുന്നുവെങ്കിൽ {{പ്രതികൂലം}} എന്നും രേഖപ്പെടുത്തുക. അഭിപ്രായമുണ്ടെങ്കിൽ എഴുതാൻ മറക്കരുത്‌.

ഈ വോട്ടെടുപ്പിൽ വോട്ട് സാധുവാകണമെങ്കിൽ പാലിക്കേണ്ട കുറഞ്ഞ മാനദണ്ഡം

  • വോട്ടെടുപ്പ് തുടങ്ങുന്ന സമയത്ത് മലയാളം വിക്കിപീഡിയയിൽ അംഗത്വമെടുത്തിട്ട് 30 ദിവസമെങ്കിലും പൂർത്തിയാക്കിയിരിക്കണം.
  • മലയാളം വിക്കിപീഡിയയിൽ മൊത്തം 100 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം. വോട്ടെടുപ്പ് തുടങ്ങുന്ന സമയത്തുള്ള തിരുത്തലുകൾ മാത്രമേ തിരുത്തലുകളുടെ എണ്ണത്തിനായി കണക്കിലെടുക്കൂ.


ശ്രദ്ധിക്കുക

  • നാമനിർദ്ദേശം ഈ പേജിൽ 7 ദിവസം ഉണ്ടായിരിക്കും. ഇക്കാലയളവിൽ വോട്ടുചെയ്യുന്ന ഉപയോക്താക്കളിൽ മൂന്നിൽ രണ്ടു പേർ പിന്തുണയ്ക്കുന്നവരെ തിരഞ്ഞെടുക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയ:വോട്ടെടുപ്പ് (നയം) സന്ദർശിക്കുക.
  • കാര്യനിർവഹണത്തെക്കുറിച്ചറിയാൻ വിക്കിപീഡിയ:കാര്യനിർവാഹകർ സന്ദർശിക്കുക.
നിലവറപഴയ തിരഞ്ഞെടുപ്പുകളുടെ നിലവറ

സിസോപ്‌ പദവിക്കുള്ള നാമനിർദ്ദേശം

സിസോപ്‌ പദവിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടാൻ അത്യാവശ്യം വേണ്ട യോഗ്യതകൾ താഴെപ്പറയുന്നവയാണ്:

  • മലയാളം വിക്കിപീഡിയയിൽ വിക്കിയിൽ കുറഞ്ഞത് 6 മാസത്തെ പങ്കാളിത്തം.
  • മലയാളം വിക്കിപീഡിയയിൽ കുറഞ്ഞത് 1500 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം.
  • ആകെ തിരുത്തലുകളിൽ കുറഞ്ഞത് 1000 തിരുത്തലുകൾ എങ്കിലും ലേഖനങ്ങളിൽ ആയിരിക്കണം.
  • നാമനിർദ്ദേശം ചെയ്യപ്പെടുന്ന ഒരു മാസത്തിനുള്ളിൽ മലയാളം വിക്കിപീഡിയയിൽ സജീവപങ്കാളിത്തം ഉണ്ടായിരിക്കണം.
(അതായത് ഒന്നോ രണ്ടോ ദിവസം എഡിറ്റ് ചെയ്ത് നാമനിർദ്ദേശം സമർപ്പിക്കരുത്)

സ്വയം നാമനിർദ്ദേശം സമർപ്പിക്കുകയോ മറ്റൊരാളെ നിർദ്ദേശിക്കുകയോ ആവാം. മറ്റാരെങ്കിലും നാമനിർദ്ദേശം ചെയ്യുകയാണെങ്കിൽ, നാമനിർദ്ദേശം ചെയ്യപ്പെടുന്നയാൾ ഇവിടെ സമ്മതം അറിയിക്കേണ്ടതാണ്.

DivineKusumamAbraham

DivineKusumamAbraham (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

ഞാൻ എന്റെ പേര് സ്വന്തം ചേർക്കുന്നു. കാര്യനിർവാഹകൻ ആകുവാനുള്ള കൊതികൊണ്ടാണ്കേട്ടോ!! എന്നെപറ്റിപറയുകയാണെങ്കിൽ ഞാൻ ഇംഗ്ലീഷ്, ഹിന്ദി, ഫ്രഞ്ച്, മലയാളം എന്നീ മേഘലകളിൽ വികിപീടിയയിൽ സേവനം അനുഷ്ടിക്കുന്നു. എന്നെ അനുകൂലിക്കുന്നവർ ദയവുചെയ്ത് വോട്ട് ചെയ്യുക.ഞാൻ ഈ ചെയുന്നത് തെറ്റെങ്കിൽ മലയാളം വിക്കിപീഡിയ സമൂഹം എന്നോട് ക്ഷമിക്കണം. എനിക്ക് വിക്കിപീടിയയിൽ നന്നായി ജോലി ചെയ്യാൻ സാധിക്കും എന്നും ഞാൻ ഉറപ്പുനൽകുന്നു. നന്ദി.ഡിവൈൻകുസുമംഎബ്രഹാം

☒N - മാനദണ്ഡം പാലിക്കാത്തതിനാൽ നാമനിർദ്ദേശം അസാധുവാണ്. ഇവിടെ ഇനി വോട്ട് ചെയ്യേണ്ട ആവശ്യമില്ല. --അനൂപ് | Anoop  16:47, 1 ഒക്ടോബർ 2011 (UTC)[മറുപടി]

സംവാദം

  • സംവാദംഡിവിന് കാര്യനിർവ്വഹകരുടെ ജോലി എന്താണെന്ന് അറിയാമോ ? തെറ്റുകൂടാതെ മലയാളം എഴുതാനറിയാത്ത ഡിവിൻ എങ്ങനെ വിക്കിപീഡീയ വൃത്തിയാക്കും ? കാര്യനിർവ്വഹസ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യുമ്പോൾ കുറഞ്ഞത് ഒരു കൊല്ലം പ്രവർത്തിച്ച് പരിചയം എങ്കിലും വേണം--മനോജ്‌ .കെ 16:31, 1 ഒക്ടോബർ 2011 (UTC)[മറുപടി]
  • എതിർക്കുന്നു - താങ്കൾക്ക് വിക്കിപീഡിയയിൽ പ്രവർത്തിപരിചയം വളരെ കുറവാണ്. കുറച്ച് കാലം താങ്കൾ വിക്കിപീഡിയയിൽ തിരുത്തലുകൾ തുടരുക. താങ്കൾ വിക്കിയിൽ സജീവമാകുകയും വിക്കിയുടെ വിവിധ മെയിലിങ്ങ് ഗ്രൂപ്പുകളിൽ അംഗത്വമെടുത്ത് കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്തതിനുശേഷം വീണ്ടും വരിക, താങ്കളുടെ നാമനിർദ്ദേശം തീർച്ചയായും പരിഗണിക്കപ്പെടും.--ശ്രീജിത്ത് കെ (സം‌വാദം) 16:48, 1 ഒക്ടോബർ 2011 (UTC)[മറുപടി]

--Fotokannan 15:23, 6 ഒക്ടോബർ 2011 (UTC)[മറുപടി]

  • സംവാദം അല്ല ഇപ്പോ കാര്യനിർവ്വാഹകനായില്ലെങ്കിലെന്താ കുഴപ്പം. അല്ലാതെ തന്നെ ഇവിടെ എന്തെല്ലാം പണി ബാക്കികിടക്കുന്നു. കവാടങ്ങൾ ഭൂരിഭാഗവും നേരേ ഓടുന്നില്ല. ഒറ്റവരി ലേഖനം കൂടിക്കൂടിവരുന്നു. അടിസ്ഥാനകാര്യത്തിലൊന്നും ലേഖനമില്ല. ഇതെല്ലാം പരിഹരിക്കൂ. --Ranjithsiji 04:43, 7 ഒക്ടോബർ 2011 (UTC)[മറുപടി]

ബ്യൂറോക്രാറ്റ് പദവിക്കുള്ള നാമനിർദ്ദേശം

ബ്യൂറോക്രാറ്റ് പദവിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടാൻ ഉള്ള കുറഞ്ഞ യോഗ്യതകൾ താഴെപ്പറയുന്നവയാണ്:

  • മലയാളം വിക്കിപീഡിയയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയമെങ്കിലും ഉണ്ടായിരിക്കണം.
  • ബ്യൂറോക്രാറ്റ് ആയി നാമനിർദ്ദേശം സമർപ്പിക്കുന്നതിനു മുൻപ് കാര്യനിർ‌വാഹകൻ (സിസോപ്‌) ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയും പ്രസ്തുത പദവിയിൽ കുറഞ്ഞതു് 3 മാസത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കുകയും വേണം.
  • മലയാളം വിക്കിപീഡിയയിൽ കുറഞ്ഞത് 3000 തിരുത്തലുകളെങ്കിലും നടത്തിയിരിക്കണം.
  • ആകെ തിരുത്തലുകളിൽ കുറഞ്ഞത് 1500 തിരുത്തലുകളെങ്കിലും ലേഖനങ്ങളിൽ ആയിരിക്കണം.
  • നാമനിർദ്ദേശം ചെയ്യപ്പെടുന്ന ഒരു മാസത്തിനുള്ളിൽ മലയാളം വിക്കിപീഡിയയിൽ സജീവപങ്കാളിത്തം ഉണ്ടായിരിക്കണം
(അതായത് ഒന്നോ രണ്ടോ ദിവസം എഡിറ്റ് ചെയ്ത് നാമനിർദ്ദേശം സമർപ്പിക്കരുത്).

സ്വയം നാമനിർദ്ദേശം സമർപ്പിക്കുകയോ മറ്റൊരാളെ നിർദ്ദേശിക്കുകയോ ആവാം. മറ്റാരെങ്കിലും നാമനിർദ്ദേശം ചെയ്യുകയാണെങ്കിൽ, നാമനിർദ്ദേശം ചെയ്യപ്പെടുന്നയാൾ ഇവിടെ സമ്മതം അറിയിക്കേണ്ടതാണ്.

Junaidpv (സംവാദംസംഭാവനകൾസംഗ്രഹംരേഖകൾതലക്കെട്ടുമാറ്റങ്ങൾതടയൽരേഖകൾഇമെയിൽഅവകാശപരിപാലനം)

മലയാളം വിക്കിപീഡിയ സമൂഹത്തിന്റെ വലിപ്പം വർദ്ധിച്ചു വരികയാണു് എന്നത് പരിഗണിച്ചും, നിലവിലുള്ള ബ്യൂറോക്രാറ്റുകളിൽ സുനിൽ മാത്രമേ സക്രിയമായുള്ളൂ എന്നത് പരിഗണിച്ചും, കാര്യനിർവാഹക പദവിയിൽ ഇരുന്ന് കാര്യശേഷി തെളിയിച്ച ജുനൈദിനെ മലയാളം വിക്കിപീഡിയയുടെ ബ്യൂറോക്രാറ്റായി നാമനിർദ്ദേശം നടത്തുന്നു. ബ്യൂറോക്രാറ്റ് പദവി, വിക്കിപീഡിയയെക്കുറിച്ച് തികഞ്ഞ സാങ്കേതികപരിജ്ഞാനമുള്ള അദ്ദേഹത്തിന്‌ ഫലപ്രദമായി വിനിയോഗിക്കാൻ സാധിക്കും എന്നു കരുതുന്നു--ഷിജു അലക്സ് 06:40, 6 ഒക്ടോബർ 2011 (UTC)[മറുപടി]

എന്നെ നാമനിർദ്ദേശം ചെയ്തതിനു നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം സമ്മതവും അറിയിക്കുന്നു. എന്റെ സാങ്കേതികപരിജ്ഞാനം വിക്കിപീഡിയയുടെ ഉന്നതിക്കുവേണ്ടി ഉപയോഗിക്കുന്നതിൽ സന്തോഷമേയുള്ളൂ. --ജുനൈദ് | Junaid (സം‌വാദം) 08:02, 6 ഒക്ടോബർ 2011 (UTC)[മറുപടി]