"വേഴാമ്പൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.6.1) (യന്ത്രം ചേർക്കുന്നു: sh:Kljunorošci
No edit summary
വരി 4: വരി 4:
| name = വേഴാമ്പൽ
| name = വേഴാമ്പൽ
|image=വേഴാമ്പൽ-ബന്നാർക്കട്ട-പാർക്ക്.JPG
|image=വേഴാമ്പൽ-ബന്നാർക്കട്ട-പാർക്ക്.JPG
| fossil_range = Late [[Jurassic]] - Recent
| fossil_range = Late [[Jurassic]] - സമീപസ്ഥം
| regnum = [[Animal]]ia
| regnum = [[Animal]]ia
| phylum = [[Chordata]]
| phylum = [[Chordata]]

07:52, 7 ഒക്ടോബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

വേഴാമ്പൽ
Temporal range: Late Jurassic - സമീപസ്ഥം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Class:
Aves

ആഫ്രിക്കയിലേയും ഏഷ്യയിലേയും ഉഷ്ണമേഖല അയനവൃത്തത്തിനടുത്തുള്ള ആവാസവ്യവസ്ഥകളിൽ വസിക്കുന്ന ഒരു പക്ഷി വർഗ്ഗമാണു വേഴാമ്പൽ. താഴേക്കു വളഞ്ഞ നീണ്ട കൊക്കുകൾ ഈ പക്ഷിയുടെ പ്രത്യേകതയാണു. മിശ്രഭുക്കുക്കളായ ഇവ പഴങ്ങളും ചെറിയ ജീവികളേയും തിന്നു ജീവിക്കുന്നു. ഈ വർഗ്ഗത്തിലെ പല പക്ഷികളും വംശനാശ ഭീഷണി നേരിടുന്നു.വേഴാമ്പൽ കുടുംബത്തിലെ അംഗമാണ് മലമുഴക്കി വേഴാമ്പൽ. കാക്ക വേഴാമ്പൽ, കോഴി വേഴാമ്പൽ എന്നിവയും കേരളത്തിൽ കാണപ്പെടുന്ന വേഴാമ്പലിനങ്ങളാണ്.

വർഗീകരണം

വേഴാമ്പൽ വർഗ്ഗത്തിൽപ്പെട്ട പക്ഷികൾ

  1. കോഴിവേഴാമ്പൽ (Malabar grey Hornbill: Ocyceros griseus))
  2. നാട്ടുവേഴാമ്പൽ
  3. പണ്ടൻ വേഴാമ്പൽ
  4. മലമുഴക്കി വേഴാമ്പൽ (Great pied Hornbill : Buceros bicornis).
"https://ml.wikipedia.org/w/index.php?title=വേഴാമ്പൽ&oldid=1074246" എന്ന താളിൽനിന്ന് ശേഖരിച്ചത്