"ഓഗസ്റ്റ് 18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.6.5) (യന്ത്രം പുതുക്കുന്നു: sh:18. 8. |
(ചെ.) r2.5.5) (യന്ത്രം ചേർക്കുന്നു: diq:18 Tebaxe |
||
വരി 45: | വരി 45: | ||
[[da:18. august]] |
[[da:18. august]] |
||
[[de:18. August]] |
[[de:18. August]] |
||
[[diq:18 Tebaxe]] |
|||
[[dv:އޮގަސްޓު 18]] |
[[dv:އޮގަސްޓު 18]] |
||
[[el:18 Αυγούστου]] |
[[el:18 Αυγούστου]] |
16:42, 30 സെപ്റ്റംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് 18 വർഷത്തിലെ 230 (അധിവർഷത്തിൽ 231)-ാം ദിനമാണ്.വർഷാവസാനത്തിനായി 135 ദിവസങ്ങൾ കൂടി ഉണ്ട്.
ചരിത്രസംഭവങ്ങൾ
- 1201 - റിഗ നഗരം സ്ഥാപിതമായി.
- 1868 - ഫ്രഞ്ചു വാനനിരീക്ഷകനായ പിയറി ജാൻസെൻ ഹീലിയം കണ്ടെത്തി.
- 1877 – അസാഫ് ഹാൾ ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസ് കണ്ടെത്തി
- 1958 - വ്ലാഡിമിർ നബക്കോവിന്റെ ലോലിത എന്ന വിവാദ നോവൽ അമേരിക്കൻ ഐക്യനാടുകളിൽ പ്രസിദ്ധീകരിക്കപ്പെട്ടു.
- 1971 - വിയറ്റ്നാം യുദ്ധം: ഓസ്ട്രേലിയയും ന്യൂസീലാന്റും വിയറ്റ്നാമിൽ നിന്ന് തങ്ങളുടെ സൈന്യങ്ങളെ പിൻവലിക്കാൻ തീരുമാനിച്ചു.
ജന്മദിനങ്ങൾ
- 1933 - റോമൻ പൊളാൻസ്കി, ഫ്രാൻസിൽ ജനിച്ച സംവിധായക-അഭിനേതാവ്
ചരമവാർഷികങ്ങൾ
- 1992 - ജോൺ സ്റ്റേർജസ്, അമേരിക്കൻ സംവിധായകൻ (ജ. 1911)
മറ്റു പ്രത്യേകതകൾ
- ഓസ്ട്രേലിയ - ലോങ്ങ് ടാൻ ദിനം