"വാഴാനി അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) + ചിത്രം
(ചെ.) + ചിത്രം
വരി 2: വരി 2:
പൂർണ്ണമായും [[മണ്ണ്|മണ്ണുകൊണ്ടു]] നിർമിച്ച [[കേരളം|കേരളത്തിലെ]] അപൂർവം അണക്കെട്ടുകളിൽ ഒന്നാണ് '''വാഴാനി ഡാം'''.{{തെളിവ്}} [[തൃശൂർ ജില്ല|തൃശൂർ ജില്ലയിൽ]] [[തലപ്പിള്ളി താലൂക്ക്|തലപ്പിള്ളി താലൂക്കിൽ]] [[തെക്കുംകര ഗ്രാമപഞ്ചായത്ത്|തെക്കുംകര പഞ്ചായത്തിൽ]], [[വടക്കാഞ്ചേരി]] പട്ടണത്തിൽ നിന്ന് 10 കി.മി അകലെയായാണ് ഈ അണക്കെട്ട് സ്ഥിതിചെയ്യുന്നത്.

[[പ്രമാണം:Vazhani reservoir.JPG|thumb|200px|right|വാഴാനി അണക്കെട്ട്]]
[[പ്രമാണം:Vazhani reservoir.JPG|thumb|200px|right|വാഴാനി അണക്കെട്ട്]]
[[പ്രമാണം:Regulator at vazhani dam.JPG|thumb|200px|left|വാഴാനി അണക്കെട്ടിലെ റെഗുലേറ്റർ]]
ഇതിന്റെ നീളം 792.48 മീറ്റർ ആണ്‌. റിസർവോയറിനു് ഏകദേശം 255 ഹെക്റ്റർ വിസ്തീർണ്ണമുണ്ട് . [[കീച്ചേരിപ്പുഴ|വടക്കാഞ്ചേരി പുഴയുടെ]] കുറുകെയാണ്‌ ഈ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. ഈ പദ്ധതിയുടെ പണി തീർന്നത് 1962 ലാണ്‌. തൃശ്ശൂർ ജില്ലയിലെ വിനോദസഞ്ചാര ആകർഷണങ്ങളിൽ പ്രധാനമായ ഒന്നാണ്‌ ഈ സ്ഥലം. ഈ അണക്കെട്ടിൽ നിന്നുള്ള വെള്ളം പ്രധാനമായും കുടിവെള്ളാവശ്യത്തിനായിട്ടാണ്‌ ഉപയോഗിക്കുന്നത്. <ref>{{cite web

|url=http://www.kerala.gov.in/dept_irrigation/index.htm
|url=http://www.kerala.gov.in/dept_irrigation/index.htm

14:57, 29 സെപ്റ്റംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

പൂർണ്ണമായും മണ്ണുകൊണ്ടു നിർമിച്ച കേരളത്തിലെ അപൂർവം അണക്കെട്ടുകളിൽ ഒന്നാണ് വാഴാനി ഡാം.[അവലംബം ആവശ്യമാണ്] തൃശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ തെക്കുംകര പഞ്ചായത്തിൽ, വടക്കാഞ്ചേരി പട്ടണത്തിൽ നിന്ന് 10 കി.മി അകലെയായാണ് ഈ അണക്കെട്ട് സ്ഥിതിചെയ്യുന്നത്.

വാഴാനി അണക്കെട്ട്
വാഴാനി അണക്കെട്ടിലെ റെഗുലേറ്റർ

ഇതിന്റെ നീളം 792.48 മീറ്റർ ആണ്‌. റിസർവോയറിനു് ഏകദേശം 255 ഹെക്റ്റർ വിസ്തീർണ്ണമുണ്ട് . വടക്കാഞ്ചേരി പുഴയുടെ കുറുകെയാണ്‌ ഈ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. ഈ പദ്ധതിയുടെ പണി തീർന്നത് 1962 ലാണ്‌. തൃശ്ശൂർ ജില്ലയിലെ വിനോദസഞ്ചാര ആകർഷണങ്ങളിൽ പ്രധാനമായ ഒന്നാണ്‌ ഈ സ്ഥലം. ഈ അണക്കെട്ടിൽ നിന്നുള്ള വെള്ളം പ്രധാനമായും കുടിവെള്ളാവശ്യത്തിനായിട്ടാണ്‌ ഉപയോഗിക്കുന്നത്. [1]

അവലംബം

  1. "Chief Engineer (Projects-II)". Kerala Government. Retrieved 2010-03-28.
"https://ml.wikipedia.org/w/index.php?title=വാഴാനി_അണക്കെട്ട്&oldid=1069208" എന്ന താളിൽനിന്ന് ശേഖരിച്ചത്