"സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 1: വരി 1:
[[സാമൂതിരി രാജവംശം]] കൃഷ്ണഗിരിയുടെ മുകളിൽ 1900 - ൽ ആരംഭിച്ച കോളേജാണ് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്. കാലിക്കറ്റ് സർവ്വകലാശാലയുടെ കീഴിലുള്ള
[[സാമൂതിരി രാജവംശം]] കൃഷ്ണഗിരിയുടെ മുകളിൽ 1900 - ൽ ആരംഭിച്ച കോളേജാണ് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്. കാലിക്കറ്റ് സർവ്വകലാശാലയുടെ കീഴിലുള്ളഈ കേളേജിൽ ബിരുദവും ബിരുദാനന്ത ബിരുദ പാഠ്യക്രമ വിഷയങ്ങൾ പഠിപ്പിക്കുന്നുണ്ടു്.
ഈ കേളേജിൽ ബിരുദവും ബിരുദാനന്ത ബിരുദ പാഠ്യക്രമ വിഷയങ്ങൾ പഠിപ്പിക്കുന്നുണ്ടു്.
[[File:Statue Suhra.jpg|thumb|ചിന്താ ശില്പം:സുഹ്ര-ശില്പി കാനായി കുഞ്ഞിരാമൻ]]
[[File:Statue Suhra.jpg|thumb|ചിന്താ ശില്പം:സുഹ്ര-ശില്പി കാനായി കുഞ്ഞിരാമൻ]]



15:16, 27 സെപ്റ്റംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

സാമൂതിരി രാജവംശം കൃഷ്ണഗിരിയുടെ മുകളിൽ 1900 - ൽ ആരംഭിച്ച കോളേജാണ് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്. കാലിക്കറ്റ് സർവ്വകലാശാലയുടെ കീഴിലുള്ളഈ കേളേജിൽ ബിരുദവും ബിരുദാനന്ത ബിരുദ പാഠ്യക്രമ വിഷയങ്ങൾ പഠിപ്പിക്കുന്നുണ്ടു്.

ചിന്താ ശില്പം:സുഹ്ര-ശില്പി കാനായി കുഞ്ഞിരാമൻ

ചരിത്രം

യഥാർത്ഥ വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചതു് കോഴിക്കോടു് സാമൂതിരിമാരായിരുന്നു. ശ്രീ എച്ച്.എച്ച്.മാനവിക്രമൻ മഹാരാജ ബഹദൂർ 1877 -ൽ സാമൂതിരി രാജവംശത്തിലുള്ള ചെറുതലമുറകൾക്കു് ഇംഗ്ലീഷ് പഠിക്കുവാനായിതുടങ്ങിയതായിരുന്നു. 1878 -ൽ ഈ വിദ്യാലയം കേരള വിദ്യാശാല എന്നപേരിൽ അറിയപ്പെട്ടു. ഇതു് നാനാജാതിയിൽപ്പെട്ട ഹിന്ദുമതസ്ഥരായ ആൺകുട്ടികൾക്കായി തുറന്നുകൊടുത്തു. 1879 -ൽ ഈ പാഠശാലയ്ക്കു് മദ്രാസ്സു് യൂണിവേഴ്സിറ്റിയുടെ കീഴിൽ രണ്ടാം നിലയിൽപ്പെട്ട കോളേജായി അംഗീകാരം ലഭിച്ചു.അങ്ങനെ 1900-ൽ ഈ സ്ഥാപനത്തിനു് സാമൂതിരി കോളേജ് എന്നു് നാമഥേയം ചെയ്യപ്പെട്ടു. 1904 -ൽ സാമൂതിരിരാജവംശം കോളേജിന്റെ ഭരണത്തിനായി ഒരു ഭരണസമിതിയ്ക്കു് രൂപംകൊടുത്തു. കോളേജു് ഇപ്പോൾ സ്ഥിതിചെയ്യുന്ന സ്ഥലം ഗൂരുവായൂർ ദേവസ്വത്തിൽ നിന്നും ലഭിച്ച സഹായധനത്താലാൽ പൊക്കുന്നു് കോളേജു് പണിയുകയും ഇതിന്റെ സ്മരണാർത്ഥം സാമൂതിരി ഗുരുവായൂരപ്പൻ എന്നു് നാമകരണം ചെയ്യുകയായിരുന്നു. 1955 -ലാണു് കോളേജു് പൊക്കുന്നിലേക്കു് മാറ്റിപണിതതു്. 1958-ൽ കോളേജിനു് യൂണിവേഴ്സിറ്റി ഓഫ് ട്രാവൻകൂറിന്റെ അംഗീകാരം ലഭിച്ചു. പിന്നീടു് ഈ യീണിവേഴ്സ്റ്റി യൂണിവേഴ്സിറ്റി ഓഫ് കേരള എന്നു് അറിയപ്പെട്ടു. 1968-ൽ കാലിക്കറ്റു് യൂണിവേഴ്സിറ്റി നിലവിൽ വന്നപ്പോൾ കേളേജു് അതിനുകീഴിലായി.ഇന്നു് കോളേജ് അറിയപ്പെടുന്നതു് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്-1981 എന്നാണു്. കേരളത്തിലെ പ്രശസ്തരായ വി.കെ.കൃഷ്ണമേനോൻ( മുൻ പ്രതിരോധമന്ത്രി), കെ.പി.കേശവമേനോൻ (മാതൃഭൂമി ദിനപ്പത്രം പ്രഥമ തലവൻ) , ശ്രീ എം.എൻ.കാരശ്ശേരി എന്നിവർ ഇവിടത്തെ പൂർവ്വകാല വിദ്യാർത്ഥികളായിരുന്നു.