"എ.എം. കല്ല്യാണകൃഷ്ണൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 1: വരി 1:
ഒന്നാം കേരളാ നിയമസഭകളിൽ ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തെ<ref>http://niyamasabha.org/codes/members/m271.htm</ref> പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു എ.എം. കല്ല്യാണകൃഷ്ണൻ നായർ (07 മാർച്ച് 1926 - 13 മേയ് 2008). സിപി.ഐ. പ്രതിനിധിയായാണ് ഇദ്ദേഹം കേരള നിയമസഭയിലേക്കെത്തിയത്. നിയമ വിദ്യാർത്ഥിയായിരിക്കെ ചങ്ങനാശ്ശേരി നഗരസഭ കൗൺസിലറായി 1954-ൽ തിരഞ്ഞെടുക്കപെട്ടതോടെയാണിദ്ദേഹം രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായത്<ref>http://www.hindu.com/2008/05/14/stories/2008051455931100.htm</ref>.
ഒന്നാം കേരളാ നിയമസഭയിൽ ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തെ<ref>http://niyamasabha.org/codes/members/m271.htm</ref> പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു '''എ.എം. കല്ല്യാണകൃഷ്ണൻ നായർ''' (07 മാർച്ച് 1926 - 13 മേയ് 2008). സിപി.ഐ. പ്രതിനിധിയായാണ് ഇദ്ദേഹം കേരള നിയമസഭയിലേക്കെത്തിയത്. നിയമ വിദ്യാർത്ഥിയായിരിക്കെ ചങ്ങനാശ്ശേരി നഗരസഭ കൗൺസിലറായി 1954-ൽ തിരഞ്ഞെടുക്കപെട്ടതോടെയാണിദ്ദേഹം രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായത്<ref>http://www.hindu.com/2008/05/14/stories/2008051455931100.htm</ref>.

ചങ്ങനാശ്ശേരി നഗരസഭയിലെ കൗൺസിലർ, നഗര സേവക് സമിതി(ചങ്ങനാശ്ശേരി) പ്രസിഡന്റ്, കോട്ടയം ജില്ലാ കർഷകത്തൊഴിലാളി കൗൺസിൽ പ്രസിഡന്റ്, അധ്യാപകൻ(പിന്നീട് പ്രധമാധ്യാപകൻ) എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു.

== അവലംബം ==
== അവലംബം ==
{{Reflist}}
{{Reflist}}

13:45, 26 സെപ്റ്റംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഒന്നാം കേരളാ നിയമസഭയിൽ ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു എ.എം. കല്ല്യാണകൃഷ്ണൻ നായർ (07 മാർച്ച് 1926 - 13 മേയ് 2008). സിപി.ഐ. പ്രതിനിധിയായാണ് ഇദ്ദേഹം കേരള നിയമസഭയിലേക്കെത്തിയത്. നിയമ വിദ്യാർത്ഥിയായിരിക്കെ ചങ്ങനാശ്ശേരി നഗരസഭ കൗൺസിലറായി 1954-ൽ തിരഞ്ഞെടുക്കപെട്ടതോടെയാണിദ്ദേഹം രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായത്[2].

ചങ്ങനാശ്ശേരി നഗരസഭയിലെ കൗൺസിലർ, നഗര സേവക് സമിതി(ചങ്ങനാശ്ശേരി) പ്രസിഡന്റ്, കോട്ടയം ജില്ലാ കർഷകത്തൊഴിലാളി കൗൺസിൽ പ്രസിഡന്റ്, അധ്യാപകൻ(പിന്നീട് പ്രധമാധ്യാപകൻ) എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു.

അവലംബം