"അല്ലുർ ഓഫ് ദി സീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.5.2) (യന്ത്രം ചേർക്കുന്നു: nn:MS «Allure of the Seas»
(ചെ.) യന്ത്രം faktaomfartyg.se എന്ന മൃതക്കണ്ണി faktaomfartyg.nu എന്നാക്കി മാറ്റുന്നു
വരി 15: വരി 15:
|Ship builder=[[STX Europe]], [[Turku]], [[Finland]]
|Ship builder=[[STX Europe]], [[Turku]], [[Finland]]
|Ship original cost= USD 1.2 billion (EUR 800 million)
|Ship original cost= USD 1.2 billion (EUR 800 million)
|Ship yard number=1364<ref name=Asklander>{{cite web |url=http://www.faktaomfartyg.se/allure_of_the_seas_2010.htm |title=M/S Allure of the Seas (2010) |work=Fakta om Fartyg |last=Asklander |first=Micke |language=Swedish |accessdate=6 December 2008}}</ref>
|Ship yard number=1364<ref name=Asklander>{{cite web |url=http://www.faktaomfartyg.nu/allure_of_the_seas_2010.htm |title=M/S Allure of the Seas (2010) |work=Fakta om Fartyg |last=Asklander |first=Micke |language=Swedish |accessdate=6 December 2008}}</ref>
|Ship way number=
|Ship way number=
|Ship laid down=2 December 2008<ref name="CBR 2008-12-02">{{cite web |url=http://www.cruisebusiness.com/cbr_old/news.php?u=20081202161734 |title=STX Europe laid keel of Allure of the Seas |work=Cruise Business Review |accessdate=2 December 2008 |date=2 December 2008}}</ref>
|Ship laid down=2 December 2008<ref name="CBR 2008-12-02">{{cite web |url=http://www.cruisebusiness.com/cbr_old/news.php?u=20081202161734 |title=STX Europe laid keel of Allure of the Seas |work=Cruise Business Review |accessdate=2 December 2008 |date=2 December 2008}}</ref>

17:52, 24 സെപ്റ്റംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

MS Allure of the Seas leaving STX shipyard, Turku, Finland, 29 October 2010
Career
Name: Allure of the Seas
Owner: Royal Caribbean International
Operator: Royal Caribbean International
Port of registry:  Bahamas
Ordered: February 2006
Builder: STX Europe, Turku, Finland
Cost: USD 1.2 billion (EUR 800 million)
Yard number: 1364[1]
Laid down: 2 December 2008[2]
Launched: 20 November 2010
Maiden voyage: 1 December 2010[3]
Identification: Call sign: C6XS8
IMO number: 9383948
MMSI number: 311020700
Status: In service
General characteristics [4]
Class and type: Oasis-class cruise ship
Tonnage:2,25,282 GT
242,999 NT
19,750 DWT
Displacement:approximately 100,000 tons[5]
Length:360 m (1,181 ft)
Beam:47 m (154 ft) waterline
60.5 m (198 ft) extreme
Height:72 m (236 ft) above water line
Draught:9.3 m (31 ft)
Depth:22.5 m (74 ft)
Decks:16 passenger decks[6][7]
Installed power:3 × Wärtsilä 12V46D (3 × 13,860 kW (18,590 hp)*)
3 × Wärtsilä 16V46D (3 × 18,480 kW (24,780 hp)*)
Propulsion:3 × 20 MW ABB Azipod, all azimuthing
4 × 5.5 MW Wärtsilä CT3500 bow thrusters
Speed:22.6 kn (41.9 km/h; 26.0 mph)*
Capacity:5,400 passengers (lower berths)
6,300 passengers (all berths)[1]
Notes:50 mm (2.0 in) longer than Oasis[8]

ലോകത്തിലെ ഏറ്റവും വലിയ ഉല്ലാസ കപ്പലാണ് അല്ലുർ ഓഫ് ദി സീ. റോയൽ കരിബിയൻ കമ്പനിയുടെ ഒഅസിസ് ഗണത്തിലുള്ള ഇ കപ്പലിന് 360 മീറ്റർ നിളം ഉണ്ട്. 16 നിലകൾ ഉള്ള ഈ കപ്പലിന് 72 മീറ്റർ ഉയരമുണ്ട് ( സമുദ്ര നിരപ്പിനു മുകളിൽ ). ജെനിസിസ് എന്നാ പ്രോജക്റ്റിൽ രൂപം കൊണ്ട അല്ലുർ ഓഫ് ദി സീ 20 നവംബർ 2010 ൽ പുറത്തിറങ്ങി. 1 ഡിസംബർ 2010-ൽ കന്നിയാത്രയും നടത്തി. മണിക്കുറിൽ 49.9 കി മി യാണ് ഈ കപ്പൽ രാജാവിന്റെ വേഗത. 6300 യാത്രക്കാർക് ഒരേസമയം അല്ലുർ ഓഫ് ദി സീയിൽ യാത്ര ചെയ്യാൻ കഴിയും.


ജെനിസിസ്‌ പ്രോജെച്ടിൽ ആദ്യം ഇറങ്ങിയ കപ്പൽ ഒഅസിസ് ഓഫ് ദി സീ ആയിരുന്നു. മുൻപ് ഒഅസിസ് ഓഫ് ദി സീ ആയിരുന്നു ലോകത്തിലെ ഏറ്റവും വലിയ ഉല്ലാസ കപ്പൽ. എന്നാൽ വലിപ്പത്തിൽ ഒരേ പോലെ ഉള്ള ഇ കപ്പലുകളിൽ അല്ലുർ ഓഫ് ദി സീക് ഏകദേശം 2 ഇഞ്ച്‌ നിളം കുടുതലാണെന്ന് അധികൃതർ കണ്ടെത്തി. അങ്ങനെ അല്ലുർ ഓഫ് ദി സീ ലോകത്തിലെ ഏറ്റവും വലിയ ഉല്ലാസ കപ്പലായി.



അവലംബം

  1. 1.0 1.1 Asklander, Micke. "M/S Allure of the Seas (2010)". Fakta om Fartyg (in Swedish). Retrieved 6 ഡിസംബർ 2008.{{cite web}}: CS1 maint: unrecognized language (link)
  2. "STX Europe laid keel of Allure of the Seas". Cruise Business Review. 2 ഡിസംബർ 2008. Retrieved 2 ഡിസംബർ 2008.
  3. Heslin, Rebecca (30 മാർച്ച് 2010). "Royal Caribbean pushes up Allure's debut again". USA Today. Retrieved 1 നവംബർ 2010.
  4. "Allure of the Seas". DNV Exchange. Retrieved 4 മാർച്ച് 2011.
  5. Associated Press (7 ഫെബ്രുവരി 2006). "If Royal Caribbean builds it, 6,400 could come". The Boston Globe.
  6. "Allure of the Seas". RoyalCaribbean.com. Retrieved 4 മാർച്ച് 2011.
  7. Schlesinger, Toni (11 ഫെബ്രുവരി 2011). "On the World's Largest Cruise Ship, the Sea is an Afterthought". The New York Times.
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; shipgaz23 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=അല്ലുർ_ഓഫ്_ദി_സീ&oldid=1065816" എന്ന താളിൽനിന്ന് ശേഖരിച്ചത്