"ഓസ്ട്രേലിയൻ ഓപ്പൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ka:ავსტრალიის ღია პირველობა
(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: mr:ऑस्ट्रेलियन ओपन
വരി 92: വരി 92:
[[lv:Austrālijas atklātais čempionāts tenisā]]
[[lv:Austrālijas atklātais čempionāts tenisā]]
[[mk:Отворено тениско првенство на Австралија]]
[[mk:Отворено тениско првенство на Австралија]]
[[mr:ऑस्ट्रेलियन ओपन (टेनिस)]]
[[mr:ऑस्ट्रेलियन ओपन]]
[[my:ဩစတြေးလျ အိုးပင်း]]
[[my:ဩစတြေးလျ အိုးပင်း]]
[[nl:Australian Open (tennis)]]
[[nl:Australian Open (tennis)]]

15:52, 24 സെപ്റ്റംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

Australian Open
ഔദ്യോഗിക വെബ്പേജ്
സ്ഥലംMelbourne
 ഓസ്ട്രേലിയ
സ്റ്റേഡിയംMelbourne Park
ഉപരിതലംPlexicushion Prestige
Men's draw128S / 128Q / 64D
Women's draw128S / 96Q / 64D
സമ്മാനതുകA$25,000,000 (2011)[1]
ഗ്രാന്റ്സ്ലാം
Current
Current competition 2011 Australian Open

എല്ലാ വർഷവും നടക്കുന്ന നാലു ഗ്രാൻസ്ലാം ടെന്നീസ് ടൂർണമെന്റുകളിൽ ആദ്യത്തേതാണ്‌ ഓസ്ട്രേലിയൻ ഓപ്പൺ. എല്ലാ വർഷവും ജനുവരിയിൽ മെൽബൺ പാർക്കിലാണ്‌ ഈ മത്സരം നടക്കുന്നത്. 1905-ൽ ആരംഭിച്ച ഈ ടൂർണമെന്റ് 1905 മുതൽ 1987- വരെ പുൽ മൈതാനത്തായിരുന്നു നടത്തിയിരുന്നത്. എന്നാൽ 1988 മുതൽ മെൽബൺ പാർക്കിലെ ഹാർഡ് കോർട്ടിലാണ്‌ ഈ മത്സരങ്ങൾ നടത്തപ്പെടുന്നത്. പുൽമൈതാനത്തും ഹാർഡ് കോർട്ടിലും വിജയിച്ച ഏക കളിക്കാരൻ മാറ്റ്‌സ് വിലാൻഡർ എന്ന കളിക്കാരൻ മാത്രമാണ്‌.

മറ്റു ഗ്രാന്റ്സ്ലാം ടൂർണമെന്റുകളെപ്പോലെ ഇതിലും പുരുഷ വനിതാ മത്സരങ്ങളും ,മിക്സഡ് ഡലിൾസ് മത്സരങ്ങളും ഇനങ്ങളായുണ്ട്. അതുപോലെ ജൂനിയർ, സീനിയർ എന്നീ രണ്ടു വിഭാഗങ്ങളിലുമായും മത്സരങ്ങൾ നടത്തപ്പെടുന്നു.

നിലവിലെ ജേതാക്കൾ

Event Champion Runner-up Score
2011 Men's Singles സെർബിയ Novak Djokovic യുണൈറ്റഡ് കിങ്ഡം Andy Murray 6–4, 6–2, 6–3
2011 Women's Singles ബെൽജിയം Kim Clijsters ചൈന Na Li 3–6, 6–3, 6–3
2011 Men's Doubles United States Bob Bryan
United States Mike Bryan
ഇന്ത്യ Mahesh Bhupathi
ഇന്ത്യ Leander Paes
6–3, 6–4
2011 Women's Doubles അർജന്റീന Gisela Dulko
ഇറ്റലി Flavia Pennetta
Belarus Victoria Azarenka
റഷ്യ Maria Kirilenko
2–6, 7–5, 6–1
2011 Mixed Doubles സ്ലോവാക്യ Katarina Srebotnik
കാനഡ Daniel Nestor
ചൈനീസ് തായ്‌പേ Chan Yung-jan
ഓസ്ട്രേലിയ Paul Hanley
6–3, 3–6, 10–7


അവലംബം

  1. "Prize Money". australianopen.com. Retrieved 20 December 2010.
"https://ml.wikipedia.org/w/index.php?title=ഓസ്ട്രേലിയൻ_ഓപ്പൺ&oldid=1065730" എന്ന താളിൽനിന്ന് ശേഖരിച്ചത്