"ദ്രവീകൃത പെട്രോളിയം വാതകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: jv:Èlpiji
(ചെ.) യന്ത്രം ചേർക്കുന്നു: el:Υγραέριο
വരി 16: വരി 16:
[[cy:Nwy petroliwm hylifol]]
[[cy:Nwy petroliwm hylifol]]
[[de:Flüssiggas]]
[[de:Flüssiggas]]
[[el:Υγραέριο]]
[[en:Liquefied petroleum gas]]
[[en:Liquefied petroleum gas]]
[[eo:LPG]]
[[eo:LPG]]

21:49, 13 സെപ്റ്റംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

വീടുകളിൽ പാചകാവശ്യത്തിനും, വാഹനങ്ങളിൽ ഇന്ധനമായും, താപോല്പാദനത്തിനും വേണ്ടി ഉപയോഗിക്കുന്ന ഹൈഡ്രോകാർബൺ വാതകങ്ങളുടെ മിശ്രിതമാണ്‌ ദ്രവീകൃത പെട്രോളിയം വാതകം (Liquefied Petroleum Gas; LPG). ഇപ്പോൾ എയറോസോൾ പ്രൊപ്പല്ലന്റായും റഫ്രിജറന്റായും ഉപയോഗിക്കപ്പെടുന്ന ക്ലോറൊഫ്ലൂറോകാർബണുകൾക്ക് (CFC)പകരം ഇവ ഉപയോഗിച്ചു വരുന്നു, അന്തരീക്ഷത്തിലെ ഓസോൺ പാളികൾക്ക് ദോഷം വരുത്തുന്നവയാണ് ക്ലോറോഫ്ലൂറോകാർബണുകൾ.

പ്രധാനമായും പ്രൊപ്പെയ്ൻ, ബ്യൂട്ടെയ്ൻ എന്നീ വാതകങ്ങളുടെ മിശ്രിതമാണ്‌ എൽ.പി.ജി. സാധാരണ നിലയിൽ പ്രൊപ്പയ്ൻ 60 ശതമാനവും ബ്യൂട്ടെയ്ൻ 40 ശതമാനവുമായിരിക്കും. പ്രൊപ്പിലീൻ, ബ്യൂട്ടിലീൻ എന്നിവയും ചെറിയ അളവിൽ കാണപ്പെടുന്നു.