"പിയാനോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ia:Piano
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: kk:Фортепиано
വരി 88: വരി 88:
[[jv:Piano]]
[[jv:Piano]]
[[ka:ფორტეპიანო]]
[[ka:ფორტეპიანო]]
[[kk:Фортепиано]]
[[kn:ಪಿಯಾನೋ]]
[[kn:ಪಿಯಾನೋ]]
[[ko:피아노]]
[[ko:피아노]]

17:59, 13 സെപ്റ്റംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

പിയാനോ

കീബോഡ് ഉപയോഗിച്ചു വായിക്കുന്ന ഒരു സംഗീതോപകരണമാണ്‌ പിയാനോ. സ്റ്റീൽ തന്ത്രികളിൽ ഫെൽറ്റ് പിടിപ്പിച്ച ചുറ്റികകൾകൊണ്ട് തട്ടുമ്പോളാണ്‌ ഇതിൽ ശബ്ദമുണ്ടാവുന്നത്, തന്ത്രികളെ മുട്ടിയയുടനെ ചുറ്റിക പിൻ‌വലിക്കപ്പെടുകയും തന്ത്രികൾ അവയുടെ റെസൊണൻസ് ആവൃത്തിയിൽ പ്രകമ്പനം തുടരുകയും ചെയ്യുന്നു.[1] ഈ കമ്പനങ്ങൾ ഒരു ബ്രിഡ്‌ജിലൂടെ ഒരു സൗണ്ട്‌ബോർഡിലേക്ക് പ്രവഹിക്കപ്പെടുന്നു.പാശ്ചാത്യസംഗീതത്തിൽ വളരെ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു സംഗീതോപകരണമായ പിയാനൊ ഒറ്റക്കോ പക്കമേളമായോ ഉപയോഗിക്കാം, സംഗീതസം‌വിധാനത്തിനും പരിശീലനത്തിനും പറ്റിയ ഒരു ഉപാധിയുമാണിത്.

A schematic depiction of the construction of a pianoforte.

കൂടുതൽ വായനക്ക്

  • Banowetz, Joseph (1985). The pianist's guide to pedaling. Bloomington: Indiana University Press. ISBN 0-253-34494-8. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  • Parakilas, James (1999). Piano roles : three hundred years of life with the piano. New Haven, Connecticut: Yale University Press. ISBN 0-300-08055-7.
  • Reblitz, Arthur A. (1993). Piano Servicing, Tuning and Rebuilding: For the Professional, the Student, and the Hobbyist. Vestal, NY: Vestal Press. ISBN 1-879511-03-7.
  • Carhart, Thad (2002) [2001]. The Piano Shop on the Left Bank. New York: Random House. ISBN 0-375-75862-3.
  • Loesser, Arthur (1991) [1954]. Men, Women, and Pianos: A Social History. New York: Dover Publications.
  • (Dutch ഭാഷയിൽ) Lelie, Christo (1995). Van Piano tot Forte (The History of the Early Piano). Kampen: Kok-Lyra.
  • Fine, Larry (2001). The Piano Book: Buying and Owning a New or Used Piano (4th edition). Jamaica Plain, MA: Brookside Press. ISBN 1-929145-01-2. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)

അവലംബം

  1. "Hammer Time" by John Kiehl, The Wolfram Demonstrations Project.

പുറത്തേക്കുള്ള കണ്ണികൾ

Information
History
Piano manufacturers
Piano Technique
"https://ml.wikipedia.org/w/index.php?title=പിയാനോ&oldid=1055483" എന്ന താളിൽനിന്ന് ശേഖരിച്ചത്