"പ്രജാപതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.)No edit summary
വരി 2: വരി 2:
{{Otheruses4|പ്രജാപതി എന്ന ഹൈന്ദവദൈവങ്ങളെക്കുറിച്ചുള്ളതാണ്|ഇതേ പേരിലുള്ള മലയാളചലച്ചിത്രത്തെക്കുറിച്ചറിയാൻ|പ്രജാപതി (മലയാളചലച്ചിത്രം)}}
{{Otheruses4|പ്രജാപതി എന്ന ഹൈന്ദവദൈവങ്ങളെക്കുറിച്ചുള്ളതാണ്|ഇതേ പേരിലുള്ള മലയാളചലച്ചിത്രത്തെക്കുറിച്ചറിയാൻ|പ്രജാപതി (മലയാളചലച്ചിത്രം)}}
[[ഹിന്ദു]] വിശ്വാസ പ്രകാരം ലോക സൃഷ്ടാവും പരിപാലകനുമാണ് പ്രജാപതി<ref name="test1">[[Hindu Mythology, Vedic and Puranic, by W.J. Wilkins,1900,p.96]</ref>. ഋഗ്വേദത്തിലും യജുർവേദത്തിലും പ്രജാപതി എന്ന പേരിൽ അറിയപ്പെടുന്നത് [[വിശ്വകർമ്മാവ്|വിശ്വകർമ്മാവാണ്]]. എന്നാൽ പ്രജാപതി പിന്നിട് [[വിഷ്ണു]] ആയി മാറി.{{തെളിവ്}} [[പുരുഷ സൂക്തം|പുരുഷ സൂക്തത്തില്]] വിഷ്ണുവിന്റെ പേര് പറയുന്നിലെങ്കിലും പുരുഷപ്രജാപതിയായി വിഷ്ണുവിനെയാണ് ചിത്രികരിച്ചത്. സൃഷ്ടികർമ്മത്തിനായി തന്നെ സഹായിക്കുവാൻ [[ബ്രഹ്മാവ്]] സൃഷ്ടിച്ച പത്ത് ദേവന്മാരാണ് ആണ് പ്രജാപതികൾ.

#മരീചി
#[[മരീചി]]
#അത്രി
#[[അത്രി]]
#അംഗിരസ്സ്
#[[അംഗിരസ്സ്]]
#പുലസ്ത്യൻ
#[[പുലസ്ത്യൻ]]
#പുലഹൻ
#[[പുലഹൻ]]
#കൃതൻ
#[[കൃതൻ]]
#വസിഷ്ഠൻ
#[[വസിഷ്ഠൻ]]
#[[ദക്ഷൻ]]
#[[ദക്ഷൻ]]
#ഭൃഗു
#[[ഭൃഗു]]
#[[നാരദൻ]]
#[[നാരദൻ]]

[[മഹാഭാരതം|മഹാഭാരതത്തിൽ]] 14 പ്രജാപതികളെ കുറിച്ച് പറയുന്നുണ്ട്.
[[മഹാഭാരതം|മഹാഭാരതത്തിൽ]] 14 പ്രജാപതികളെ കുറിച്ച് പറയുന്നുണ്ട്.
#[[ദക്ഷൻ]]
#[[ദക്ഷൻ]]
#പ്രചേതസ്
#[[പ്രചേതസ്]]
#പുലഹൻ
#[[പുലഹൻ]]
#മരീചി
#[[മരീചി]]
#[[കശ്യപൻ]]
#[[കശ്യപൻ]]
#ഭൃഗു
#[[ഭൃഗു]]
#അത്രി
#[[അത്രി]]
#വസിഷ്ടൻ
#[[വസിഷ്ടൻ]]
#ഗൗതമൻ
#[[ഗൗതമൻ]]
#അംഗിരസ്സ്
#[[അംഗിരസ്സ്]]
#പുലസ്ത്യൻ
#[[പുലസ്ത്യൻ]]
#കൃതൻ
#[[കൃതൻ]]
#[[പ്രഹ്ലാദൻ]]
#[[പ്രഹ്ലാദൻ]]
#[[കർദ്ദമൻ]]
#കര്ധാമൻ

വെട്ടം മണിയുടെ "പുരാണിക് എൻസൈക്ലോപീഡിയ" യിൽ പ്രജാപതികൾ 21 പേരാണ്.
വെട്ടം മണിയുടെ "പുരാണിക് എൻസൈക്ലോപീഡിയ" യിൽ പ്രജാപതികൾ 21 പേരാണ്.
#[[ബ്രഹ്മാവ്]]
#[[ബ്രഹ്മാവ്]]
വരി 32: വരി 34:
#[[മനു]]
#[[മനു]]
#[[ദക്ഷൻ]]
#[[ദക്ഷൻ]]
#ഭൃഗു
#[[ഭൃഗു]]
#ധർമ്മൻ
#[[ധർമ്മൻ]]
#തപൻ
#[[തപൻ]]
#യമൻ
#[[യമൻ]]
#മരീചി
#[[മരീചി]]
#അംഗിരസ്സ്
#[[അംഗിരസ്സ്]]
#അത്രി
#[[അത്രി]]
#പുലസ്ത്യൻ
#[[പുലസ്ത്യൻ]]
#പുലഹൻ
#[[പുലഹൻ]]
#കൃതൻ
#[[കൃതൻ]]
#[[വസിഷ്ടൻ]]
#[[വസിഷ്ടൻ]]
#[[പ്രഹ്ലാദൻ]]
#[[പ്രഹ്ലാദൻ]]
#[[സൂര്യൻ]]
#[[സൂര്യൻ]]
#[[ചന്ദ്രൻ]]
#[[ചന്ദ്രൻ]]
#[[കർദ്ദമൻ]]
#കര്ധാമൻ
#ക്രോദ്ധൻ
#[[ക്രോദ്ധൻ]]
#വിക്രിതൻ
#[[വിക്രിതൻ]]

==അവലംബം==
==അവലംബം==

08:40, 12 സെപ്റ്റംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഹിന്ദു വിശ്വാസ പ്രകാരം ലോക സൃഷ്ടാവും പരിപാലകനുമാണ് പ്രജാപതി[1]. ഋഗ്വേദത്തിലും യജുർവേദത്തിലും പ്രജാപതി എന്ന പേരിൽ അറിയപ്പെടുന്നത് വിശ്വകർമ്മാവാണ്. എന്നാൽ പ്രജാപതി പിന്നിട് വിഷ്ണു ആയി മാറി.[അവലംബം ആവശ്യമാണ്] പുരുഷ സൂക്തത്തില് വിഷ്ണുവിന്റെ പേര് പറയുന്നിലെങ്കിലും പുരുഷപ്രജാപതിയായി വിഷ്ണുവിനെയാണ് ചിത്രികരിച്ചത്. സൃഷ്ടികർമ്മത്തിനായി തന്നെ സഹായിക്കുവാൻ ബ്രഹ്മാവ് സൃഷ്ടിച്ച പത്ത് ദേവന്മാരാണ് ആണ് പ്രജാപതികൾ.

  1. മരീചി
  2. അത്രി
  3. അംഗിരസ്സ്
  4. പുലസ്ത്യൻ
  5. പുലഹൻ
  6. കൃതൻ
  7. വസിഷ്ഠൻ
  8. ദക്ഷൻ
  9. ഭൃഗു
  10. നാരദൻ

മഹാഭാരതത്തിൽ 14 പ്രജാപതികളെ കുറിച്ച് പറയുന്നുണ്ട്.

  1. ദക്ഷൻ
  2. പ്രചേതസ്
  3. പുലഹൻ
  4. മരീചി
  5. കശ്യപൻ
  6. ഭൃഗു
  7. അത്രി
  8. വസിഷ്ടൻ
  9. ഗൗതമൻ
  10. അംഗിരസ്സ്
  11. പുലസ്ത്യൻ
  12. കൃതൻ
  13. പ്രഹ്ലാദൻ
  14. കർദ്ദമൻ

വെട്ടം മണിയുടെ "പുരാണിക് എൻസൈക്ലോപീഡിയ" യിൽ പ്രജാപതികൾ 21 പേരാണ്.

  1. ബ്രഹ്മാവ്
  2. രുദ്രൻ
  3. മനു
  4. ദക്ഷൻ
  5. ഭൃഗു
  6. ധർമ്മൻ
  7. തപൻ
  8. യമൻ
  9. മരീചി
  10. അംഗിരസ്സ്
  11. അത്രി
  12. പുലസ്ത്യൻ
  13. പുലഹൻ
  14. കൃതൻ
  15. വസിഷ്ടൻ
  16. പ്രഹ്ലാദൻ
  17. സൂര്യൻ
  18. ചന്ദ്രൻ
  19. കർദ്ദമൻ
  20. ക്രോദ്ധൻ
  21. വിക്രിതൻ

അവലംബം

  1. [[Hindu Mythology, Vedic and Puranic, by W.J. Wilkins,1900,p.96]
  • http:/ / www. mamandram. org/ magazine/ 2008/ 10/ vishvakarma-architect-of-the-gods/
  • Puranic Encyclopedia,Vettam Mani, Indological Publishers & Booksellers, Delhi, 1975.
"https://ml.wikipedia.org/w/index.php?title=പ്രജാപതി&oldid=1054491" എന്ന താളിൽനിന്ന് ശേഖരിച്ചത്