"സെവൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 20: വരി 20:
[[ജോഷി|ജോഷിയുടെ]] സംവിധാനത്തിൽ 2011-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് '''സെവൻസ്'''. പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ [[നദിയ മൊയ്തു|നാദിയ മൊയ്തുവും]] അഭിനയിക്കുന്നു. മലബാറിൽ പ്രചാരത്തിലുള്ള [[സെവൻസ്‌ ഫുട്‌ബോൾ|സെവൻസ് ഫുട്ബോളിനെ]] പശ്ചാത്തലമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

[[വർഗ്ഗം:പുറത്തിറങ്ങാനിരിക്കുന്ന മലയാളചലച്ചിത്രങ്ങൾ]]

[[en:Sevenes]]
[[en:Sevenes]]

07:04, 8 സെപ്റ്റംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

സെവൻസ്
സംവിധാനംജോഷി
നിർമ്മാണംസന്തോഷ് പവിത്രം
സജി സെബാസ്റ്റ്യൻ
രചനഇഖ്‌ബാൽ കുറ്റിപ്പുറം
അഭിനേതാക്കൾകുഞ്ചാക്കോ ബോബൻ
ആസിഫ് അലി
രജത്ത് മേനോൻ
നിവിൻ പോളി
അജു വർഗ്ഗീസ്
സംഗീതംബിജിബാൽ
ഛായാഗ്രഹണംഅജയൻ വിൻസെന്റ്
ഭാഷമലയാളം

ജോഷിയുടെ സംവിധാനത്തിൽ 2011-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് സെവൻസ്. പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നാദിയ മൊയ്തുവും അഭിനയിക്കുന്നു. മലബാറിൽ പ്രചാരത്തിലുള്ള സെവൻസ് ഫുട്ബോളിനെ പശ്ചാത്തലമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=സെവൻസ്&oldid=1052217" എന്ന താളിൽനിന്ന് ശേഖരിച്ചത്