"പെഴ്സണൽ കമ്പ്യൂട്ടർ ഗെയിം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം നീക്കുന്നു: pl:Gra na komputery osobiste പുതുക്കുന്നു: id, sr, ja, tr, pt, sv, cs, he, ro, sl, bg, zh, ko, lv, th, en, ar, ru
(ചെ.) യന്ത്രം പുതുക്കുന്നു: bs:Videoigra
വരി 14: വരി 14:
[[bn:ভিডিও গেম]]
[[bn:ভিডিও গেম]]
[[br:C'hoari video]]
[[br:C'hoari video]]
[[bs:Računarska igra]]
[[bs:Videoigra]]
[[ca:Videojoc]]
[[ca:Videojoc]]
[[cs:Videohra]]
[[cs:Videohra]]

02:28, 7 സെപ്റ്റംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ആദ്യ കമ്പ്യൂട്ടർ ഗെയ്മായി കണക്കാക്കപ്പെടുന്ന സ്പേവാർ!-ന്റെ സ്ക്രീൻഷോട്ട്

ഒരു പെഴ്സണൽ കമ്പ്യൂട്ടർ ഗെയിം (കമ്പ്യൂട്ടർ ഗെയിം, പിസി ഗെയിം എന്ന പേരുകളിലും അറിയപ്പെടുന്നു) എന്നാൽ പെഴ്സണൽ കമ്പ്യൂട്ടറിൽ കളിക്കാവുന്ന ഒരു വീഡിയോ ഗെയിം ആണ്. വീഡിയോ ഗെയിം കൺസോളിലോ ആർക്കേഡ് യന്ത്രത്തിലോ കളിക്കാവുന്ന വീഡിയോ ഗെയിമുകൾ ഈ വിഭാഗത്തിൽ പെടില്ല എന്നർത്ഥം. സ്പേസ്‌വാർ! ആണ് ആദ്യ കമ്പ്യൂട്ടർ ഗെയിം ആയി വിശേഷിക്കപ്പെടുന്നത്.