"കോർഡേറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: kk:Хордалылар
(ചെ.) r2.6.2) (യന്ത്രം പുതുക്കുന്നു: zh-min-nan:Chek-soh tōng-bu̍t
വരി 118: വരി 118:
[[zea:Chordabeêsten]]
[[zea:Chordabeêsten]]
[[zh:脊索动物]]
[[zh:脊索动物]]
[[zh-min-nan:Chit-soh tōng-bu̍t]]
[[zh-min-nan:Chek-soh tōng-bu̍t]]
[[zh-yue:脊索動物]]
[[zh-yue:脊索動物]]

15:18, 2 സെപ്റ്റംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

കോർഡേറ്റ
Temporal range: Early Cambrian – Recent, 540–0 Ma
X-ray tetra (Pristella maxillaris), one of the few chordates with a visible backbone. The spinal cord is housed within its backbone.
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Superphylum: Deuterostomia
Phylum: കോർഡേറ്റ
Bateson, 1885
Classes

See below

നട്ടെല്ലുള്ള ജീവികളും അവയുമായി അടുത്ത ജനിതകബന്ധം പുലർത്തുന്ന നട്ടെല്ലില്ലാത്ത ചില ജീവികളും ഉൾപ്പെടുന്ന ജന്തുക്കളിലെ ഒരു ഫൈലമാണ് കോർഡേറ്റുകൾ(Chordates). ഈ ഫൈലത്തിന്റെ സബ് ഫൈലങ്ങൾ യൂറോകോർഡേറ്റ, സെഫലോകോർഡേറ്റ, ക്രാനിയേറ്റ എന്നിവയാണ്, ഹെമികോർഡേറ്റ നാലാമത്തെ സബ് ഫൈലമായി കരുതിയിരുന്നുവെങ്കിലും ഇപ്പോൾ ഹെമികോർഡേറ്റ ഒരു ഫൈലമായാണ് കണക്കാക്കുന്നത്. ഉപരിഫൈലമായ ഡ്യൂറ്റെരോസ്റ്റോമുകളിൽ ഹെമികോർഡേറ്റ , എക്കൈനൊഡെർമാറ്റ, സീനോടർബിലിഡിയ എന്നിവ ഉൾപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=കോർഡേറ്റ&oldid=1047065" എന്ന താളിൽനിന്ന് ശേഖരിച്ചത്