"പെരുമഴക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 15: | വരി 15: | ||
[[കമൽ]] സംവിധാനം ചെയ്ത് 2004-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് '''പെരുമഴക്കാലം'''. [[ദിലീപ്]], [[മീര ജാസ്മിൻ]], [[കാവ്യ മാധവൻ]],[[വിനീത്]] എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണം സലീം പടിയത്ത് ആണ്. |
[[കമൽ]] സംവിധാനം ചെയ്ത് 2004-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് '''പെരുമഴക്കാലം'''. [[ദിലീപ്]], [[മീര ജാസ്മിൻ]], [[കാവ്യ മാധവൻ]],[[വിനീത്]] എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണം സലീം പടിയത്ത് ആണ്. |
||
==അഭിനേതാക്കളും കഥാപാത്രങ്ങളും== |
==അഭിനേതാക്കളും കഥാപാത്രങ്ങളും== |
||
== Cast == |
|||
* [[മീര ജാസ്മിൻ]] ... റസിയ |
* [[മീര ജാസ്മിൻ]] ... റസിയ |
||
* [[കാവ്യ മാധവൻ]] ... ഗംഗ |
* [[കാവ്യ മാധവൻ]] ... ഗംഗ |
11:29, 30 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം
പെരുമഴക്കാലം | |
---|---|
സംവിധാനം | കമൽ |
നിർമ്മാണം | സലീം പടിയത്ത് |
അഭിനേതാക്കൾ | ദിലീപ് മീര ജാസ്മിൻ കാവ്യ മാധവൻ വിനീത് |
സംഗീതം | എം. ജയചന്ദ്രൻ കൈതപ്രം ദാമോദരൻ നമ്പൂതിരി (രചന) |
ഛായാഗ്രഹണം | പി. സുകുമാർ |
ചിത്രസംയോജനം | കെ. രാജഗോപാൽ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കമൽ സംവിധാനം ചെയ്ത് 2004-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് പെരുമഴക്കാലം. ദിലീപ്, മീര ജാസ്മിൻ, കാവ്യ മാധവൻ,വിനീത് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണം സലീം പടിയത്ത് ആണ്.
അഭിനേതാക്കളും കഥാപാത്രങ്ങളും
- മീര ജാസ്മിൻ ... റസിയ
- കാവ്യ മാധവൻ ... ഗംഗ
- ദിലീപ് ... അക്ബർ
- ബിജു മേനോൻ ... ജോൺ കുരുവിള
- വിനീത് ... രഘു രാമ അയ്യർ
- മാമുക്കോയ ... അബ്ദു
- സാദിഖ് ... നജീബ്
- സലീം കുമാർ ... ആമു എളേപ്പ
- കലാശാല ബാബു ... കൃഷ്ണ അയ്യർ
- യദു കൃഷ്ണൻ ... സേതു
- മാള അരവിന്ദൻ ... കുഞ്ഞിക്കണ്ണൻ
- ബാബു നമ്പൂതിരി ... മണി സ്വാമി
- ശിവജി ... വിഷ്ണു
- വത്സല മേനോൻ ... പാട്ടി
- രമ്യ നമ്പീശൻ ... നീലിമ
- രാമു ... എം.എൽ.എ.
- വിജീഷ് ... ടി.വി. അവതാരകൻ