"കുളുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
മറ്റ് കലങ്ങൾ, കഞ്ഞി
വരി 1: വരി 1:
വടക്കെ മലബാറിൽ പണ്ടുള്ളവർ രാവിലെ കഴിച്ചിരുന്ന ഭക്ഷണമാണു് '''കുളുത്ത്'''. മൺകലത്തിൽ തലേ ദിവസം പാകം ചെയ്ത് അടച്ചുവെച്ച പഴഞ്ചോറാണിതു്. തൈരിൽ മുളകും ചേർത്തതോ മീൻകറിയോ കൂട്ടിയാണിതു് കഴിക്കുക <ref>[http://www.deshabhimani.com/periodicalContent3.php?id=197 അന്നവിചാരം , മലപ്പട്ടം പ്രഭാകരൻ, ദേശാഭിമാനി അക്ഷരമുറ്റം, ജൂലായ് 27, 2011] ശേഖരിച്ചതു് ആഗസ്ത് 27, 2011</ref>.
വടക്കെ മലബാറിൽ പണ്ടുള്ളവർ രാവിലെ കഴിച്ചിരുന്ന ഭക്ഷണമാണു് '''കുളുത്ത്'''. മൺകലത്തിലോ മറ്റ് കലങ്ങളിലോ തലേ ദിവസം പാകം ചെയ്ത് അടച്ചുവെച്ച പഴഞ്ചോറാണിതു്(തെക്കൻ കേരളത്തിൽ പഴഞ്ചോർ എന്ന് തന്നെ ആണ് പറയുന്നത്)‌. തൈരിൽ മുളകും ചേർത്തതോ മീൻകറിയോ കൂട്ടിയാണിതു് കഴിക്കുക <ref>[http://www.deshabhimani.com/periodicalContent3.php?id=197 അന്നവിചാരം , മലപ്പട്ടം പ്രഭാകരൻ, ദേശാഭിമാനി അക്ഷരമുറ്റം, ജൂലായ് 27, 2011] ശേഖരിച്ചതു് ആഗസ്ത് 27, 2011</ref>.
രാവിലെ "കുളുത്ത് കഴിക്കുക" എന്നത് വടക്കെ മലബാറിലെ ഒരു ദിനചര്യയായിരുന്നു.
രാവിലെ "കുളുത്ത് കഴിക്കുക" എന്നത് വടക്കെ മലബാറിലെ ഒരു ദിനചര്യയായിരുന്നു.


വരി 7: വരി 7:


==പാകം ചെയ്യുന്ന വിധം ==
==പാകം ചെയ്യുന്ന വിധം ==
അരി വേവിച്ചു് കഞ്ഞിയാക്കി മൺകലത്തിൽ അടച്ചുവെക്കുന്നു. രാവിലെയാകുമ്പോഴേക്കും കുളുത്താകും.
അരി വേവിച്ചു് കഞ്ഞിയാക്കി മൺകലത്തിലോ മറ്റ് കലങ്ങളിലോ അടച്ചുവെക്കുന്നു. രാവിലെയാകുമ്പോഴേക്കും കുളുത്താകും.

== ഇതും കാണുക ==
[[കഞ്ഞി]]


==അവലംബം==
==അവലംബം==

09:43, 29 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

വടക്കെ മലബാറിൽ പണ്ടുള്ളവർ രാവിലെ കഴിച്ചിരുന്ന ഭക്ഷണമാണു് കുളുത്ത്. മൺകലത്തിലോ മറ്റ് കലങ്ങളിലോ തലേ ദിവസം പാകം ചെയ്ത് അടച്ചുവെച്ച പഴഞ്ചോറാണിതു്(തെക്കൻ കേരളത്തിൽ പഴഞ്ചോർ എന്ന് തന്നെ ആണ് പറയുന്നത്)‌. തൈരിൽ മുളകും ചേർത്തതോ മീൻകറിയോ കൂട്ടിയാണിതു് കഴിക്കുക [1]. രാവിലെ "കുളുത്ത് കഴിക്കുക" എന്നത് വടക്കെ മലബാറിലെ ഒരു ദിനചര്യയായിരുന്നു.

ചേരുവകൾ

  • അരി
  • വെള്ളം

പാകം ചെയ്യുന്ന വിധം

അരി വേവിച്ചു് കഞ്ഞിയാക്കി മൺകലത്തിലോ മറ്റ് കലങ്ങളിലോ അടച്ചുവെക്കുന്നു. രാവിലെയാകുമ്പോഴേക്കും കുളുത്താകും.

ഇതും കാണുക

കഞ്ഞി

അവലംബം

"https://ml.wikipedia.org/w/index.php?title=കുളുത്ത്&oldid=1042760" എന്ന താളിൽനിന്ന് ശേഖരിച്ചത്