"വിക്കിപീഡിയ സംവാദം:അപരമൂർത്തിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) done
No edit summary
വരി 7: വരി 7:
:"അപരമൂര്‍ത്തി" സംസ്കൃതവാക്കായതു കൊണ്ടു് “അപരമൂര്‍ത്തിത്വം” ആണു ശരി. [[ഉപയോക്താവ്:Umesh.p.nair|Umesh | ഉമേഷ്]] 18:07, 10 ഒക്ടോബര്‍ 2007 (UTC)
:"അപരമൂര്‍ത്തി" സംസ്കൃതവാക്കായതു കൊണ്ടു് “അപരമൂര്‍ത്തിത്വം” ആണു ശരി. [[ഉപയോക്താവ്:Umesh.p.nair|Umesh | ഉമേഷ്]] 18:07, 10 ഒക്ടോബര്‍ 2007 (UTC)
::{{done}} [[ഉപയോക്താവ്:Simynazareth|simy]] 18:09, 10 ഒക്ടോബര്‍ 2007 (UTC)
::{{done}} [[ഉപയോക്താവ്:Simynazareth|simy]] 18:09, 10 ഒക്ടോബര്‍ 2007 (UTC)

ആദ്യം കാര്യഹങ്കാരനാണെന്ന അഹങ്കാരത്താല്‍ ഓരോ പോലിസീസ് എഴുതുക. അതില്‍ തെറ്റുണ്ടായാലും സമ്മതിക്കാതിരിക്കുക. ഇതല്ലേ ഈ കോളറാബറേഷക്കാരന്റെ സ്വഭാവം. സോക്ക് പപ്പറ്റ് എന്നതാണ്‌ തലക്കെട്ടില്‍ വ്യംഗ്യമെങ്കില്‍ അതിന്‌ തോല്പ്പാവ എന്നുപയോഗിക്കണം-[[ഉപയോക്താവ്:66.90.77.2|66.90.77.2]] 05:54, 12 ഒക്ടോബര്‍ 2007 (UTC)

05:54, 12 ഒക്ടോബർ 2007-നു നിലവിലുണ്ടായിരുന്ന രൂപം

blind translation - ഇടിവാങ്ങാന്‍ തയ്യാറായിരിക്കുന്നു--പ്രവീണ്‍:സംവാദം‍ 05:14, 18 ഓഗസ്റ്റ്‌ 2007 (UTC)

അപരമൂര്‍ത്തിത്തം ആണോ മൂര്‍ത്തിത്വം ആണോ ശരി?--ജ്യോതിസ് 04:52, 10 ഒക്ടോബര്‍ 2007 (UTC)

മലയാളത്തില്‍ ത്തം ആണ്‌ ഉപയോഗിക്കേണ്ടതെന്ന് തോന്നുന്നു. ത്വം ചില സംസ്കൃതപദങ്ങള്‍ക്കാണ്‌(അവയുടെ തത്സമങ്ങള്‍ക്കും) സാധാരണ ഉപയോഗിക്കുന്നത്. --പ്രവീണ്‍:സംവാദം‍ 04:55, 10 ഒക്ടോബര്‍ 2007 (UTC)

വ്യക്തിത്വം, മഹത്വം എന്ന പോലെയുള്ള ഒരു നാമമല്ലേ ഇത്.. ത്വം എന്നു വേണം എന്ന് എന്റെ അഭിപ്രായം. --Vssun 17:23, 10 ഒക്ടോബര്‍ 2007 (UTC)
അപരമൂര്‍ത്തിത്വം എന്നതു തന്നെ ആണു ശരി --അനൂപന്‍ 17:26, 10 ഒക്ടോബര്‍ 2007 (UTC)
"അപരമൂര്‍ത്തി" സംസ്കൃതവാക്കായതു കൊണ്ടു് “അപരമൂര്‍ത്തിത്വം” ആണു ശരി. Umesh | ഉമേഷ് 18:07, 10 ഒക്ടോബര്‍ 2007 (UTC)
checkY ചെയ്തു simy 18:09, 10 ഒക്ടോബര്‍ 2007 (UTC)

ആദ്യം കാര്യഹങ്കാരനാണെന്ന അഹങ്കാരത്താല്‍ ഓരോ പോലിസീസ് എഴുതുക. അതില്‍ തെറ്റുണ്ടായാലും സമ്മതിക്കാതിരിക്കുക. ഇതല്ലേ ഈ കോളറാബറേഷക്കാരന്റെ സ്വഭാവം. സോക്ക് പപ്പറ്റ് എന്നതാണ്‌ തലക്കെട്ടില്‍ വ്യംഗ്യമെങ്കില്‍ അതിന്‌ തോല്പ്പാവ എന്നുപയോഗിക്കണം-66.90.77.2 05:54, 12 ഒക്ടോബര്‍ 2007 (UTC)