"കുളുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
{{ഒറ്റവരി}}
വരി 7: വരി 7:


{{അപൂർണ്ണം}}
{{അപൂർണ്ണം}}

[[വർഗ്ഗം:കേരളത്തിലെ ഭക്ഷ്യവിഭവങ്ങൾ]]

15:45, 27 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

വടക്കെ മലബാറിൽ പണ്ടുള്ളവർ രാവിലെ കഴിച്ചിരുന്ന ഭക്ഷണമാണു് കുളുത്ത്. മൺകലത്തിൽ തലേ ദിവസം പാകം ചെയ്ത് അടച്ചുവെച്ച പഴഞ്ചോറാണിതു്. തൈരിൽ മുളകും ചേർത്തതോ മീൻകറിയോ കൂട്ടിയാണിതു് കഴിക്കുക [1]. രാവിലെ "കുളുത്ത് കഴിക്കുക" എന്നത് വടക്കെ മലബാറിലെ ഒരു ദിനചര്യയായിരുന്നു.

അവലംബം

"https://ml.wikipedia.org/w/index.php?title=കുളുത്ത്&oldid=1040989" എന്ന താളിൽനിന്ന് ശേഖരിച്ചത്