"റാന്തൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 1: വരി 1:
[[പ്രമാണം:റാന്തൽ.JPG|250px|right|thumb|ഉപയോഗിത്തിലിസ്സാത്ത ഒരു റാന്തൽ]]
രാത്രികാലങ്ങളിൽ വെളിച്ചത്തിനുവേണ്ടി ഉപയോഗിക്കുന്ന ഔരു വിളക്കാണു് '''റാന്തൽ'''. കേരളത്തിലെ ചിലഭാഗങ്ങളിൽ പാനീസു് വിളക്കു് എന്നും ഇതിനെ പറയാറുണ്ടു്. മണ്ണെണ്ണ ഉപയോഗിച്ചാണു് ഇതു് കത്തിക്കുന്നതു്.
രാത്രികാലങ്ങളിൽ വെളിച്ചത്തിനുവേണ്ടി ഉപയോഗിക്കുന്ന ഔരു വിളക്കാണു് '''റാന്തൽ'''. കേരളത്തിലെ ചിലഭാഗങ്ങളിൽ പാനീസു് വിളക്കു് എന്നും ഇതിനെ പറയാറുണ്ടു്. മണ്ണെണ്ണ ഉപയോഗിച്ചാണു് ഇതു് കത്തിക്കുന്നതു്.



14:25, 25 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഉപയോഗിത്തിലിസ്സാത്ത ഒരു റാന്തൽ

രാത്രികാലങ്ങളിൽ വെളിച്ചത്തിനുവേണ്ടി ഉപയോഗിക്കുന്ന ഔരു വിളക്കാണു് റാന്തൽ. കേരളത്തിലെ ചിലഭാഗങ്ങളിൽ പാനീസു് വിളക്കു് എന്നും ഇതിനെ പറയാറുണ്ടു്. മണ്ണെണ്ണ ഉപയോഗിച്ചാണു് ഇതു് കത്തിക്കുന്നതു്.

കാറ്റിലും കെടാതെ കത്തുവാൻ പറ്റുന്നരീതിയിലാണു് അതിന്റെ നിർമ്മാണരീതി. മണ്ണെണ്ണ നിറക്കുന്നതു് വൃത്താകൃതിയിലുള്ള കട്ടിയുള്ള ഒരു കുപ്പിയിലാണു്. അതിന്റെ മുകളിലായി തിരി മുകളിലേക്ക് ഉയർത്താനും താഴ്ത്താനും പറ്റുന്ന ഒരു സംവിധാനമുണ്ടു്. അതിന്റെ മുകളിലായി വൃത്തത്തിലുള്ള കണ്ണാടികൂട് ഘടിപ്പിച്ചിരിക്കും.

കാടിനടുത്ത പ്രദേശങ്ങളിൽ കാട്ടാനയെ അകറ്റാൻവേണ്ടി രാത്രികാലങ്ങളിൽ വയലിൽ റാന്തൽ കത്തിച്ചുവെക്കാറുണ്ടു്. മീനുകളെ ആകർഷിക്കാൻ രാത്രിയിൽ താഴ്ത്തിവെച്ച ചീനവലകൾക്കു് മുകളിൽ റാന്തൽ കത്തിച്ചുവെക്കാറുണ്ടു്.

അവലംബം

"https://ml.wikipedia.org/w/index.php?title=റാന്തൽ&oldid=1038576" എന്ന താളിൽനിന്ന് ശേഖരിച്ചത്