"വൈദ്യുതഫ്യൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'{{Prettyurl|Safety fuse}} വൈദ്യുത പരിപഥത്തിൽ ഉപയോഗിക്കുന്ന ഒര...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: pl:Lont wolnopalny
വരി 19: വരി 19:


[[en:Safety fuse]]
[[en:Safety fuse]]
[[pl:Lont wolnopalny]]

20:12, 23 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

വൈദ്യുത പരിപഥത്തിൽ ഉപയോഗിക്കുന്ന ഒരു സുരക്ഷാ സംവിധാനമാണ് അപായരഹിത ഫ്യൂസ്. 1831ൽ വില്യം ബിക്ഫോർഡ് ആണ് ഇത് കണ്ടുപിടിക്കുകയും നിർമ്മാണാവകാശം നേടുകയും ചെയ്തു.

ഭാഗങ്ങൾ

സാധാരണ ഫ്യൂസ് കട്ടകൾ

ഗ്ലാസ് ഫ്യൂസ്

  • ജലംകയറാത്ത ഗൺപൗഡർ നിറച്ച ഗ്ലാസ് ട്യൂബ്
  • ഫ്യൂസ് വയർ

പ്രവർത്തനം

വൈദ്യുതിയുടെ താപഫലം പ്രയോജനപ്പെടുത്തിയാണ് ഇത് പ്രവർത്തിക്കുന്നത്. ഫ്യൂസിലൂടെ വൈദ്യുതി കടത്തിവിടുന്ന സമയത്ത് പരിപഥത്തിൽ ലഘുപഥനം(ഇംഗ്ലീഷ്: Short Circuit) സംഭവിക്കുമ്പോൾ ഉപകരണങ്ങളിൽ അമിതമായ വൈദ്യുത പ്രവാഹം വരികയോ അവയിലെ വൈദ്യുതകവചത്തിന് എന്തെങ്കിലും തകരാർ സംഭവിക്കുകയോ ചെയ്യുമ്പോൾ ദ്രവണാങ്കം കുറഞ്ഞ ഫ്യൂസ് വയർ ചൂടാകുകയും, ഉരുകിപ്പോകുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഉപകരണങ്ങളിൽ നിന്നും വൈദ്യുതബന്ധം വിച്ഛേദിക്കപ്പെടുകയും കൂടുതൽ അപകടങ്ങളിൽ വരാതിരിക്കുകയും ചെയ്യുന്നു.

ഇതും കാണുക

ജൂൾ നിയമം

അവലംബം

  • കേരള സർക്കാർ വിദ്യാഭ്യാസ വകുപ്പ്, കേരള പാഠാവലി 2004, ഭൗതികശാസ്ത്രം പി.ഡി.എഫ് പതിപ്പ്, പേജ് നം. 28
"https://ml.wikipedia.org/w/index.php?title=വൈദ്യുതഫ്യൂസ്&oldid=1037018" എന്ന താളിൽനിന്ന് ശേഖരിച്ചത്