"ഫൈസാലിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.1+) (യന്ത്രം ചേർക്കുന്നു: ko:작은부레관해파리
(ചെ.) r2.5.2) (യന്ത്രം പുതുക്കുന്നു: th:แมงกะพรุนไฟหมวกโปรตุเกส
വരി 47: വരി 47:
[[sr:Португалска крстарица]]
[[sr:Португалска крстарица]]
[[sv:Blåsmanet]]
[[sv:Blåsmanet]]
[[th:แมงกะพรุนไฟ]]
[[th:แมงกะพรุนไฟหมวกโปรตุเกส]]
[[uk:Португальський кораблик]]
[[uk:Португальський кораблик]]
[[zh:僧帽水母]]
[[zh:僧帽水母]]

03:06, 23 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഫൈസാലിയ/പറങ്കിപടയാളി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Physaliidae
Genus:
Physalia
Species:
P. physalis
Binomial name
Physalia physalis
(Linnaeus, 1758)

സമുദ്രത്തിലെ പോരാളി ആയിട്ടാണ് ഫൈസാലിയ (ഇംഗ്ലീഷ്: Physalia) അറിയപ്പെടുന്നത്. പറങ്കിപടയാളി (Portuguese man of war) എന്ന പേരിലും ഇതറിയപ്പെടുന്നു. വായു നിറച്ചതുപോലുള്ള, വെള്ളത്തിൽ പൊങ്ങികിടക്കുന്ന, ജെല്ലിപോലുള്ള ശരീരവും ഇതിനടിയിൽനിന്നു നീളുന്ന സ്പർശനികളുമൊക്കെ ഈ പടയാളിയുടെ പ്രത്യേകതകളാണ്. ഇവയുടെ ശരീരത്തിലുള്ള നിമാറ്റോസിസ്റ്റ് (Nematocist) കോശങ്ങൾ ഇരകളായ മത്സ്യങ്ങളേയും മറ്റും വിഷം കുത്തിവച്ചു തളർത്തും. ഫൈസാലിയയുടെ ശക്തിയേറിയ കുത്ത് അപകടകരമാണ്. ശാസ്ത്രനാമം - Physalia physalis. ഫൈലം - Cnidaria, Dp-0i - Hydrozoa.

"https://ml.wikipedia.org/w/index.php?title=ഫൈസാലിയ&oldid=1036291" എന്ന താളിൽനിന്ന് ശേഖരിച്ചത്