"പാണ്ടൻപൊന്നി മരംകൊത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.5.2) (യന്ത്രം ചേർക്കുന്നു: de:Goldschulterspecht |
No edit summary |
||
വരി 6: | വരി 6: | ||
| status = LC | status_system = IUCN3.1 |
| status = LC | status_system = IUCN3.1 |
||
| regnum = [[Animal]]ia |
| regnum = [[Animal]]ia |
||
| phylum = [[Chordate| |
| phylum = [[Chordate|കോർഡേറ്റ]] |
||
| classis = [[Aves]] |
| classis = [[Aves]] |
||
| ordo = [[Piciformes]] |
| ordo = [[Piciformes]] |
05:50, 22 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം
പാണ്ടൻപൊന്നി മരംകൊത്തി | |
---|---|
Male in Hyderabad, India. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. festivus
|
Binomial name | |
Chrysocolaptes festivus (Boddaert, 1783)
|
നാട്ടുമരംകൊത്തിയേ പോലെയിരിക്കുന്ന പാണ്ടൻപൊന്നി മരംകൊത്തിയുടെ (ഇംഗ്ലീഷ്:White Naped Woodpecker) വാലിനുമീതെയുള്ള ഭാഗം കറുത്തതാണ്. മുതുകിൽ തൂവെള്ളയായ ഒരു തൃകോണവും അതിനു ചുട്ടും കറുപ്പും മഞ്ഞയും നിറവുമുണ്ട്. ആൺപക്ഷിക്ക് ചുവന്ന ഉചിപ്പൂവും പിടയ്ക്ക് മഞ്ഞ ഉചിപ്പൂവുമാണ്. കഴുത്തിന്റെ മുൻഭാഗത്ത് നീളത്തിലുള്ള അഞ്ച് വരകൾ കാണാം. ഉറുമ്പുകളാണ് ഇവയുടെ പ്രധാന ഭക്ഷണം. ശരീരത്തിന്റെ അടിഭാഗം വെളുത്ത നിറമാണ്. പാണ്ടൻപൊന്നി മരംകൊത്തിയ്ക് നാട്ടുമരംകൊത്തിയുടെ അതേ വലിപ്പമാണ്.