"ദ വേജസ് ഓഫ് ഫിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'1953 ൽ പുറത്തിറങ്ങിയ ഫ്രഞ്ച് ത്രില്ലർ സിനിമ. സംവി...' താൾ സൃഷ്ടിച്ചിരിക്കുന്നു

No edit summary
വരി 1: വരി 1:
{{For|the Tellison album|The Wages of Fear (album)}}
{{Infobox film
| name = The Wages of Fear
| image = SalairedelapeurR350.jpg
| caption = original film poster
| director = [[Henri-Georges Clouzot]]
| producer = [[Raymond Borderie]]
| writer = [[Georges-Jean Arnaud|Georges Arnaud]]
[[Henri-Georges Clouzot]]
| starring = [[Yves Montand]]
[[Charles Vanel]]
[[Peter van Eyck]]
[[Folco Lulli]]
| music = [[Georges Auric]]
| cinematography = Armand Thirard
| editing = Madeleine Gug
Etiennette Muse
Henri Rust
| distributor =
| released = {{Film date|df=y|1953|4|22}}
| runtime = 131 minutes
| country = {{Film France}}
| language = French
| budget =
| gross =

1953 ൽ പുറത്തിറങ്ങിയ ഫ്രഞ്ച് ത്രില്ലർ സിനിമ. സംവിധാനം ഹെൻറി ജോർജ് ക്ലസോർട്. 1950 ലെ ജോർജ് അമൌഡിന്റെ നോവലിനെ ആധാരമാക്കിയാണു ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്.
1953 ൽ പുറത്തിറങ്ങിയ ഫ്രഞ്ച് ത്രില്ലർ സിനിമ. സംവിധാനം ഹെൻറി ജോർജ് ക്ലസോർട്. 1950 ലെ ജോർജ് അമൌഡിന്റെ നോവലിനെ ആധാരമാക്കിയാണു ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്.
==കഥാ സംംഗ്രഹം==
==കഥാ സംംഗ്രഹം==

16:59, 21 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

The Wages of Fear
original film poster
സംവിധാനംHenri-Georges Clouzot
നിർമ്മാണംRaymond Borderie
രചനGeorges Arnaud
Henri-Georges Clouzot
അഭിനേതാക്കൾYves Montand
Charles Vanel
Peter van Eyck
Folco Lulli
സംഗീതംGeorges Auric
ഛായാഗ്രഹണംArmand Thirard
ചിത്രസംയോജനംMadeleine Gug
Etiennette Muse
Henri Rust
റിലീസിങ് തീയതി
• 22 ഏപ്രിൽ 1953 (1953-04-22)
രാജ്യംഫ്രാൻസ്
ഭാഷFrench
സമയദൈർഘ്യം131 minutes

1953 ൽ പുറത്തിറങ്ങിയ ഫ്രഞ്ച് ത്രില്ലർ സിനിമ. സംവിധാനം ഹെൻറി ജോർജ് ക്ലസോർട്. 1950 ലെ ജോർജ് അമൌഡിന്റെ നോവലിനെ ആധാരമാക്കിയാണു ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്.

കഥാ സംംഗ്രഹം

ദക്ഷിണ അമേരിക്കയിലെ വിദൂര മരുപ്രദേശത്തെ അമേരിക്കൻ ഓയിൽ കമ്പനിയിൽ തീപിടിത്തമുണ്ടാകുന്നു. തീ കെടുത്താനുള്ള ഉഗ്ര സ്പോടനം നടത്താൻ ആവശ്യമായ നൈട്രോ ഗ്ലിസറിൻ എന്ന അതീവ അപകടകാരിയായ രാസദ്രാവകം കയറ്റിയ രണ്ടു ട്രക്കുകൾ എണ്ണ ഖനികൾക്കരികിൽ എത്തിക്കാനായി ഡ്രൈവർമാരെ ജോലിക്കെടുക്കുന്നു. അതീവ ദുഷ്കരമായ മരുപ്രദേശ റോഡിലൂടെ കിലോമീറ്ററുകൾ ട്രക്ക് ഓടിക്കുക്ക എന്നത് ജീവൻ പണയപ്പെടുത്തിയുള്ള യാത്രയാണു. ഒരു ചെറിയ കുലുക്കം പോളും ട്രക്കിലെ നൈട്രോ ഗ്ലിസറിൻ കുലുങ്ങാനും പൊട്ടിത്തെറിക്കാനും കാരണമാവും . ജീവിക്കാൻ മാർഗ്ഗമില്ലാതെ ആ ഒറ്റപ്പെട്ട സ്ഥലത്തുനിന്നും പുരം ലോകത്തേക്ക് രക്ഷപ്പെടാനുള്ള പണം കിട്ടാനായി 4 പേർ ഈ ദൌത്യം ഏറ്റെടുക്കുന്നു. ജിജ്ഞാസയുടെ മുൾമുനയിൽ നിർത്തുന്ന ഈ യാത്രയാണു ഈ സിനിമ

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ദ_വേജസ്_ഓഫ്_ഫിയർ&oldid=1034661" എന്ന താളിൽനിന്ന് ശേഖരിച്ചത്