"പേശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.7.2) (യന്ത്രം നീക്കുന്നു: de:Muskel |
|||
വരി 28: | വരി 28: | ||
[[cy:Cyhyr]] |
[[cy:Cyhyr]] |
||
[[da:Muskel]] |
[[da:Muskel]] |
||
[[de:Muskel]] |
|||
[[el:Μυς]] |
[[el:Μυς]] |
||
[[en:Muscle]] |
[[en:Muscle]] |
20:15, 19 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം
ജന്തുക്കളിൽ കാണുന്ന നാല് അടിസഥാന കലകളിൽ ഒന്നാണ് പേശി. പേശീകലയ്ക്ക് സങ്കോച വികാസ ശേഷിയുണ്ട്. ജീവികളുടെ മൊത്തത്തിലുള്ള ചലനങ്ങളെയും അവയവങ്ങളുടെ സവിശേഷ ചലനങ്ങളേയും സഹായിക്കുന്നത് ഈ പേശികളാണ്. ബലം ഉണ്ടാക്കുക, ചലനം ഉളവാക്കുക എന്നിവയാണ് പേശികളുടെ പ്രധാന ധർമ്മങ്ങൾ. മനുഷ്യശരീരത്തിൽ 639[അവലംബം ആവശ്യമാണ്] പേശികളുണ്ട്.
വർഗ്ഗീകരണം
അസ്ഥി പേശി, ഹൃദയ പേശി, മൃദുല പേശി എന്നിങ്ങനെ പേശികളെ വർഗ്ഗീകരിച്ചിരിക്കുന്നു.