"അഗ്രോണമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: tl:Agronomiya
(ചെ.) r2.6.5) (യന്ത്രം പുതുക്കുന്നു: de:Agrarwissenschaften
വരി 19: വരി 19:
[[co:Agrunumia]]
[[co:Agrunumia]]
[[da:Agronomi]]
[[da:Agronomi]]
[[de:Agrarwissenschaft]]
[[de:Agrarwissenschaften]]
[[en:Agronomy]]
[[en:Agronomy]]
[[eo:Agronomio]]
[[eo:Agronomio]]

09:54, 18 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

കാർഷികവിളകളുടെ ഉത്പാദനത്തെയും അവയുടെ വൈവിധ്യമനുസരിച്ച് മണ്ണിനെ കൈകാര്യം ചെയ്യുന്നതിനെയും കുറിച്ച് പ്രതിപാദിക്കുന്ന കാർഷികവിജ്ഞാനശാഖയാണ് അഗ്രോണമി. മണ്ണിന്റെ സ്വഭാവം, കാലാവസ്ഥ, രാസവളങ്ങളുടെ ഉപയോഗം, വിളകൾ ഉത്പാദിപ്പിക്കുന്നതിന്റെ സാമ്പത്തികവശം, വിളകളുടെ രോഗങ്ങൾ, അവയുടെ നിവാരണമാർഗങ്ങൾ തുടങ്ങിയ ഘടകങ്ങളെക്കുറിച്ചുള്ള വിജ്ഞാനം ഈ ശാസ്ത്രശാഖ നല്കുന്നു. ആധുനിക അഗ്രോണമി ഗ്രന്ഥങ്ങളിൽ ധാന്യങ്ങളും നാരുകളും ഉത്പാദിപ്പിക്കുന്ന ചെടികളെ മാത്രമേ ഈ ശാഖയിൽ ഉൾക്കൊള്ളിച്ചുകാണുന്നുള്ളു.

പുറംകണ്ണികൾ

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഗ്രോണമി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഗ്രോണമി&oldid=1031121" എന്ന താളിൽനിന്ന് ശേഖരിച്ചത്