"മൈക്കൽ അലക്സാണ്ട്രോവിച്ച് ബക്കുനിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: kk:Михаил Александрович Бакунин
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: scn:Michail Bakunin
വരി 62: വരി 62:
[[ru:Бакунин, Михаил Александрович]]
[[ru:Бакунин, Михаил Александрович]]
[[sc:Mikhail Bakunin]]
[[sc:Mikhail Bakunin]]
[[scn:Michail Bakunin]]
[[sh:Mihail Bakunjin]]
[[sh:Mihail Bakunjin]]
[[simple:Mikhail Bakunin]]
[[simple:Mikhail Bakunin]]

20:22, 14 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

മൈക്കൽ അലക്സാണ്ട്രോവിച്ച് ബക്കുനിൻ
ജനനം(1814-05-30)മേയ് 30, 1814
മരണംജൂലൈ 1, 1876(1876-07-01) (പ്രായം 62)
സംഘടന(കൾ)League of Peace and Freedom, International Working Men's Association
പ്രസ്ഥാനംAnarchist movement

റഷ്യൻ അരാജകവാദത്തിന്റെ ഉപജ്ഞാതാവ് ആണ് മൈക്കൽ അലക്സാണ്ട്രോവിച്ച് ബക്കുനിൻ . ബെർളിൻ സർവകലാശാലയിൽ ജർമൻ ഫിലോസഫി പഠിച്ചു. സോഷ്യലിസ്റ്റ് ഫിലോസഫിയിൽ തത്പരനായിരുന്നു. വിപ്ലവത്തിൽ (1848, 49) പങ്കെടുത്തതിന്റെ പേരിൽ ഡ്രെസ്ഡനിൽ അറസ്റ്റ് ചെയ്ത് റഷ്യൻ അധികാരികളെ ഏല്പിച്ചു. രക്ഷപ്പെട്ട് സൈബീരിയയിലേക്കു പോയി. അവിടെ നിന്ന് ലണ്ടനിലേക്ക് ഒളിച്ചോടി (1861). ഒന്നാം ഇന്റർനാഷനലിൽ പങ്കെടുത്തെങ്കിലും മാക്സുമായുള്ള അഭിപ്രായവ്യത്യാസം മൂലം പുറത്താക്കപ്പെട്ടു (1872).