"ഡി.കെ. പട്ടമ്മാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 34: വരി 34:
[[Category:പത്മഭൂഷൺ പുരസ്കാരം ലഭിച്ചവർ]]
[[Category:പത്മഭൂഷൺ പുരസ്കാരം ലഭിച്ചവർ]]
[[Category:പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചവർ]]
[[Category:പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചവർ]]
[[Category:സംഗീത നാടക അകാദമി പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചവർ]]


[[de:D. K. Pattammal]]
[[de:D. K. Pattammal]]

07:14, 11 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

ദാമൽ കൃഷ്ണസ്വാമി പട്ടമ്മാൾ
ഡി.കെ. പട്ടമ്മാൾ സഹോദരൻ ഡി.കെ. ജയരാമനോടൊപ്പം (1940-ലെ ചിത്രം)
പശ്ചാത്തല വിവരങ്ങൾ
ഉത്ഭവംകാഞ്ചീപുരം, തമിഴ് നാട്, ഇന്ത്യ
തൊഴിൽ(കൾ)ഗായിക
വർഷങ്ങളായി സജീവം1929–2009
ലേബലുകൾHMV, EMI, RPG, AVM Audio, Inreco, Charsur Digital Workshop etc.

പ്രമുഖ കർണ്ണാടകസംഗീതജ്ഞയായിരുന്നു ദാമൽ കൃഷ്ണസ്വാമി പട്ടമ്മാൾ (തമിഴ്: தாமல் கிருஷ்ணசுவாமி பட்டம்மாள்) (മാർച്ച് 28, 1919ജൂലൈ 16, 2009[1]). വിവിധ ഭാഷകളിലുള്ള ഇന്ത്യൻ ചലച്ചിത്രങ്ങൾക്കുവേണ്ടി പാടുകയും ചെയ്തിട്ടുണ്ട്. സമകാലികരായ എം.എസ്. സുബ്ബലക്ഷ്മി, എം.എൽ. വസന്തകുമാരി എന്നിവരോടൊപ്പം കർണ്ണാടകസംഗീതത്തിലെ ഗായികാത്രയം എന്ന വിശേഷണത്തിൽ ഇവരെ വിശേഷിപ്പിച്ചിരുന്നു.[2][3] കർണ്ണാടകസംഗീതത്തിൽ സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ഈ ഗായികാത്രയത്തിന് സാധിച്ചു.

പുരസ്കാരങ്ങൾ

തന്റെ ഗായികജീവിതത്തിനിടയിൽ പട്ടമ്മാൾ ധാരാളം പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഇതിൽ പ്രധാനമാ‍യത് താഴെപ്പറയുന്നു.


അവലംബം

  1. "ഡി.കെ. പട്ടമ്മാൾ അന്തരിച്ചു". മാതൃഭൂമി. 2009-07-16. Retrieved 2009-07-17.
  2. Chennai-Online
  3. The Hindu
  4. 4.0 4.1 4.2 4.3 4.4 4.5 4.6 D. K. Pattammal
"https://ml.wikipedia.org/w/index.php?title=ഡി.കെ._പട്ടമ്മാൾ&oldid=1024577" എന്ന താളിൽനിന്ന് ശേഖരിച്ചത്