"മാക്സ് പ്ലാങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 22: വരി 22:
''[[ക്വാണ്ടം ഭൗതികം|ക്വാണ്ടം ഭൗതികത്തിന്റെ]] പിതാവ് '' എന്ന വിശേഷണത്തിനർഹനായ [[ജർമനി|ജർമൻ]] ഭൗതികശാസ്ത്രജ്ഞനാണ്‌ '''മാക്സ് പ്ലാങ്ക്'''(ഏപ്രിൽ 23, 1858 – ഒക്ടോബർ 4, 1947). [[പ്രകാശം]] അനുസ്യൂതതരംഗപ്രവാഹമല്ലെന്നും നിരവധി ഊർജ്ജപ്പൊതികളുടെ(അഥവാ ക്വാണ്ടം) രൂപത്തിലാണവ പ്രസരണം ചെയ്യപ്പെടുന്നതെന്നും ആദ്യം പറഞ്ഞത് അദ്ദേഹമാണ്‌. 1928-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ വ്യക്തിയാണ്‌ പ്ലാങ്ക്.

ജീവിതം
== ജീവിതം ==

മാക്സ് പ്ലാങ്ക് പാരമ്പര്യപരമായി ബൌദ്ധികമായ കഴിവുകൾ ഉള്ള കുടുംബത്തിൽ നിന്നുള്ള ഒരാളായിരുന്നു. അദേഹത്തിന്റെ മുത്തച്ചനും മുത്തു-മുത്തച്ചനും ഗോട്ടിങ്ങാൻ സർവകലാശാലയിലെ അധ്യാപകർ ആയിരുന്നു.അദ്ദേഹത്തിന്റെ പിതാവും കീൽ & മ്യുനിച് സർവകലാശാലയിലെ നിയമ അധ്യാപകൻ ആയിരുന്നു. കൂടാതെ അദേഹത്തിന്റെ അമ്മാവൻ ഒരു ജഡ്ജി ആയിരുന്നു.

06:36, 3 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

മാക്സ് പ്ലാങ്ക്
ജനനം(1858-04-23)ഏപ്രിൽ 23, 1858
മരണംഒക്ടോബർ 4, 1947(1947-10-04) (പ്രായം 89)
ദേശീയത ജർമൻ
അറിയപ്പെടുന്നത്പ്ലാങ്കിന്റെ സ്ഥിരാങ്കം
ക്വാണ്ടം ഭൗതികം
ഇരുണ്ട വസ്തുക്കളിൽ നിന്നുള്ള വികിരണത്തിന്റെ വിശദീകരണം
പുരസ്കാരങ്ങൾനോബൽ സമ്മാനം(ഭൗതികശാസ്ത്രം)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഊർജ്ജതന്ത്രജ്ഞൻ

ക്വാണ്ടം ഭൗതികത്തിന്റെ പിതാവ് എന്ന വിശേഷണത്തിനർഹനായ ജർമൻ ഭൗതികശാസ്ത്രജ്ഞനാണ്‌ മാക്സ് പ്ലാങ്ക്(ഏപ്രിൽ 23, 1858 – ഒക്ടോബർ 4, 1947). പ്രകാശം അനുസ്യൂതതരംഗപ്രവാഹമല്ലെന്നും നിരവധി ഊർജ്ജപ്പൊതികളുടെ(അഥവാ ക്വാണ്ടം) രൂപത്തിലാണവ പ്രസരണം ചെയ്യപ്പെടുന്നതെന്നും ആദ്യം പറഞ്ഞത് അദ്ദേഹമാണ്‌. 1928-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ വ്യക്തിയാണ്‌ പ്ലാങ്ക്.

ജീവിതം

മാക്സ് പ്ലാങ്ക് പാരമ്പര്യപരമായി ബൌദ്ധികമായ കഴിവുകൾ ഉള്ള കുടുംബത്തിൽ നിന്നുള്ള ഒരാളായിരുന്നു. അദേഹത്തിന്റെ മുത്തച്ചനും മുത്തു-മുത്തച്ചനും ഗോട്ടിങ്ങാൻ സർവകലാശാലയിലെ അധ്യാപകർ ആയിരുന്നു.അദ്ദേഹത്തിന്റെ പിതാവും കീൽ & മ്യുനിച് സർവകലാശാലയിലെ നിയമ അധ്യാപകൻ ആയിരുന്നു. കൂടാതെ അദേഹത്തിന്റെ അമ്മാവൻ ഒരു ജഡ്ജി ആയിരുന്നു.

പ്ലാങ്ക് ജനിച്ചത് ജർമ്മനിയിലെ കീൽ എന്ന സ്ഥലത്ത് ആണ്. ജോഹൻ ജൂലിയസ് വിൽഹെം ഉം അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ എമ്മാ പാറ്റ്സിഗ് ഉം ആണ് അദ്ദേഹത്തിന്റെ മാതാപിതാക്കൾ. അദ്ദേഹത്തിന്റെ മാമോദീസാ പേര് കാൾ എറണ്സ്റ്റ്‌ ലുട്വിഗ് മാക്സ് പ്ലാങ്ക്(Karl Ernst Ludwig Marx Planck) എന്നാണ്.അദ്ദേഹം അറിയപ്പെട്ടിരുന്നത് മാക്സ് എന്ന നാമധേയത്തിൽ ആയിരുന്നു.

അദ്ദേഹം ആ കുടുംബത്തിലെ ആറാമത്തെ കുട്ടിയായിരുന്നു. അതിൽ രണ്ടു സഹോദരങ്ങൾ അദ്ദേഹത്തിനെ പിതാവിന്റെ ആദ്യ ഭാര്യയിൽ ഉള്ളവർ ആയിരുന്നു. അദ്ദേഹത്തിന്റെ ചെറുപ്പകാലത്ത് അദ്ദേഹം 1864 ലെ ഡാനിഷ്-പ്രേഷിയൻ യുദ്ധത്തിനു സാക്ഷ്യം വഹിച്ചു. 1867 ൽ പ്ലാങ്കിന്റെ കുടുംബം ജെർമനിയിലെ തന്നെ മ്യുണിച് എന്ന സ്ഥലത്തേക്ക് താമസം മാറി, അവിടെ പ്ലാങ്ക് ഒരു കായിക വിദ്യാലയത്തിൽ ചേർന്നു. അവിടെ അദ്ദേഹം ഹെർമൻ മുള്ളർ എന്ന ഗണിത ആദ്യപകന്റെ കീഴിൽ വാനശാസ്ത്രവും കണക്കും പഠിച്ചു. മുള്ളർ ആണ് പ്ലാങ്കിനെ ഊർജ സംരക്ഷണം എന്നാ ഭൌതിക ശാസ്ത്ര തത്വം പഠിപ്പിച്ചത്. പ്ലാങ്ക് അദേഹത്തിന്റെ 17ആം വയസിൽ ബിരുദം നേടി. അങ്ങനെ അദ്ധേഹത്തിനു ഭൌതിക ശാസ്ത്ര രംഗത്തേക്ക് വളരെ വേഗം കടന്നുവരാനായി.

ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=മാക്സ്_പ്ലാങ്ക്&oldid=1017814" എന്ന താളിൽനിന്ന് ശേഖരിച്ചത്