"ദേശീയപാത 183 (ഇന്ത്യ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Johnson aj (സംവാദം | സംഭാവനകൾ) (ചെ.) ദേശീയ പാത 220 ശാസ്താംകോട്ട വഴി |
(ചെ.) യന്ത്രം പുതുക്കുന്നു: mr:राष्ट्रीय महामार्ग २२० |
||
വരി 40: | വരി 40: | ||
[[en:National Highway 220 (India)]] |
[[en:National Highway 220 (India)]] |
||
[[mr:राष्ट्रीय महामार्ग |
[[mr:राष्ट्रीय महामार्ग २२०]] |
16:38, 31 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം
ദേശീയ പാത 220 | |
---|---|
{{{Map}}} | |
നീളം | 265 km |
തുടക്കം | കൊല്ലം, കേരളം |
പ്രധാന ഉദ്ദിഷ്ടസ്ഥാനം | കൊല്ലം, കേരളം - കൊട്ടാരക്കര, - കോട്ടയം, - തേനി |
അവസാനം | തേനി, തമിഴ് നാട് |
സംസ്ഥാനം | തമിഴ് നാട്: 55 km കേരളം: 210 km |
NH - List - NHAI - NHDP | |
കേരളത്തേയും തമിഴ്നാടിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന 265 കി.മീ ദൈർഘ്യമുള്ള ദേശീയ പാത ആണു് ദേശീയപാത 220. തമിഴ്നാട്ടിലൂടെ 55 കി.മി.യും കേരളത്തിൽ 210 കി.മി.യും ഇത് കടന്നു പോകുന്നു. കേരളത്തിലെ കൊല്ലം, - ശാസ്താംകോട്ട , അടൂർ- കോട്ടയം, കാഞ്ഞിരപ്പള്ളി കുമളിഎന്നീ പട്ടണങ്ങളെയും തമിഴ്നാട്ടിലെ തേനി പട്ടണവുമായി ബന്ധിപ്പിക്കുന്ന ഈ പാത, തെക്കേ ഇന്ത്യയിലെ ഒരു തിരക്കേറിയ പാതയാണ്.
നഗരങ്ങൾ
കൊല്ലം, ശാസ്താംകോട്ട , അടൂർ- കോട്ടയം, കാഞ്ഞിരപ്പള്ളി ], കുമളി തേനി