"സൗത്ത് ഇന്ത്യൻ ബാങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 20: വരി 20:
[[വർഗ്ഗം:കേരളത്തിലെ ബാങ്കുകൾ]]
[[വർഗ്ഗം:കേരളത്തിലെ ബാങ്കുകൾ]]
[[വർഗ്ഗം:നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനികൾ]]
[[വർഗ്ഗം:നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനികൾ]]
[[വർഗ്ഗം:ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനികൾ]]

06:40, 31 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം

സൗത്ത് ഇന്ത്യൻ ബാങ്ക് (SIB)
സ്വകാര്യ ബാങ്ക്
വ്യവസായംബാങ്ക്
സാമ്പത്തിക സേവനങ്ങൾ
ഇൻഷുറൻസ്
ഓഹരിവിപണികൾ
സ്ഥാപിതം1929
ആസ്ഥാനംതൃശൂർ, കേരളം, ഇന്ത്യ
പ്രധാന വ്യക്തി
ഡോ.വി.ജെ.ജോസഫ്,
എം.ഡിയും സി.യി.ഓവും
ഉത്പന്നങ്ങൾവായപ, സമ്പാദ്യം, നിക്ഷേപം, ഇൻഷുറൻസ്
വെബ്സൈറ്റ്www.southindianbank.com

കേരളത്തിലെ തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ബാങ്കാണ്‌ സൗത്ത് ഇന്ത്യൻ ബാങ്ക് (ബി.എസ്.ഇ : 532218, എൻ.എസ്.ഇ: SOUTHBANK) . 1929 -ൽ ബാങ്ക് ആരംഭം കുറിച്ച ഈ ബാങ്കിന്‌ 643 ശാഖകളും 549 എ.ടി.എമ്മുകളും നിലവിലുണ്ട്. ഡോ.വി.ജെ.ജോസഫ് ആണ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എം.ഡിയും സി.യി.ഓവും.

"https://ml.wikipedia.org/w/index.php?title=സൗത്ത്_ഇന്ത്യൻ_ബാങ്ക്&oldid=1015440" എന്ന താളിൽനിന്ന് ശേഖരിച്ചത്